ഇനിയൊന്നും പറഞ്ഞ് പറ്റിക്കേണ്ട..! പെൻഷന് കാത്തുനിൽക്കാതെ പൊന്നമ്മ പോയി; 90ലും സർക്കാരിനെ വെള്ളംകുടിപ്പിച്ച പെൺകരുത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനിയൊന്നും പറഞ്ഞ് പറ്റിക്കേണ്ട..! പെൻഷന് കാത്തുനിൽക്കാതെ പൊന്നമ്മ പോയി; 90ലും സർക്കാരിനെ വെള്ളംകുടിപ്പിച്ച പെൺകരുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 09:04 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മാസങ്ങളായി ക്ഷേമ പെൻഷൻ മുടങ്ങിയതിന് പിന്നാലെ സർക്കാരിനെതിരെ സമരത്തിനിറങ്ങി വാർത്തകളിൽ ഇടംപിടിച്ച 90-കാരി പൊന്നമ്മ അന്തരിച്ചു. ആറു മാസത്തെ പെൻഷൻ ലഭിക്കാൻ ബാക്കിയിരിക്കെയാണ് വിയോ​ഗം. അന്നത്തിന് വകയില്ലാതായോടെയാണ് ഇടുക്കി വണ്ടിപ്പെരിയാറിൽ റോഡിൽ കസേരയിട്ടിരുന്ന് പൊന്നമ്മ പ്രതിഷേധിച്ചത്. ഒരു മണിക്കൂറോളം സമരം തുടർന്ന ഇവരെ പൊലീസെത്തിയാണ് അനുനയിപ്പിച്ച് സമരത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു പൊന്നമ്മയുടെ അന്ത്യം. മരുന്നും വീട്ടുസാധനങ്ങളും വാങ്ങാൻ നയാപൈസ ഇല്ലാതിരുന്നതോടെയാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പൊന്നമ്മ സർക്കാരിനെതിരെ സമരത്തിനിറങ്ങിയത്. എന്നാൽ സമരത്തെ അധിക്ഷേപിച്ച് സിപിഎം നേതാവ് ഇ.പി ജയരാജൻ അടക്കം രം​ഗത്തുവന്നിരുന്നു.

നിത്യരോ​ഗിയായിരുന്ന പൊന്നമ്മയക്ക് മസ്റ്ററിം​ഗ് പൂര്‍ത്തായാക്കാനായിരുന്നില്ല. അവശയായിരുന്ന പൊന്നമ്മയുടെ വീട്ടിലെത്തി മസ്റ്ററിം​ഗ് പൂര്‍ത്തിയാക്കണമെന്ന് നിരന്തരം ആവശ്യമുയർന്നതോടെ നടപടി പൂർത്തിയാക്കി. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാത്തത് പെൻഷൻ കിട്ടാൻ തടസമായി. സർട്ടിഫിക്കറ്റ് ഹാജരാക്കിയ ഷേഷം ഒരുമാസത്തെ പെൻഷനാണ് ലഭിച്ചത്.

Tags: protesteddelaydiedWomanPensionagainstPonnamma90 year old
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies