ജനങ്ങളുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായി കരുത്ത് പകരുന്നു; രാജ്യത്ത് വികസനങ്ങൾ നടപ്പിലാക്കിയത് പ്രധാനസേവകൻ; പുഷ്‌കർ സിംഗ് ധാമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായി കരുത്ത് പകരുന്നു; രാജ്യത്ത് വികസനങ്ങൾ നടപ്പിലാക്കിയത് പ്രധാനസേവകൻ; പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 10:50 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: രാജ്യത്തെ പൗരന്മാരുടെ ഓരോ വോട്ടും വികസിത ഭാരതത്തിനായുള്ളതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഭാരതത്തിന് വേണ്ടിയുള്ളതാണെന്ന് സ്വപ്‌നം സാക്ഷാത്കരിക്കാൻ രാജ്യത്തെ ജനങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡ് തെഹരി ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി മാല രാജ്യലക്ഷ്മിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ബിജെപിക്കായുള്ള നിങ്ങളുടെ ഓരോ വോട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ സേവിക്കാനുള്ള കരുത്തും ഊർജവും പകരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് വികസിത രാജ്യങ്ങൾ പോലും ഇന്ത്യയുടെ നിലപാടുകളും അഭിപ്രായങ്ങളും അറിയാൻ കാത്തുനിൽക്കുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു രാജ്യമാക്കി നമ്മുടെ ഭാരതത്തെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇനിയും നമ്മുടെ രാജ്യത്തിന് ആവശ്യമാണ്.”- പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.

കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുണ്ടായ മാറ്റങ്ങൾ വളരെ വലുതാണ്. വിമാനത്താവളങ്ങൾ, ദേശീയപാതകൾ, എയിംസുകൾ, ഐഐഎമ്മുകൾ തുടങ്ങി ഒട്ടനവധി വികസന പദ്ധതികൾ രാജ്യത്ത് പ്രധാനമന്ത്രി നടപ്പിലാക്കി. കൊറോണ മഹാമാരിയുടെ കാലത്ത് മറ്റ് രാജ്യങ്ങൾ വാക്‌സിനുകൾക്കായി ആശ്രയിച്ചിരുന്നത് ഭാരതത്തെയായിരുന്നുവെന്നും ധാമി കൂട്ടിച്ചേർത്തു.

ജൽ ജീവൻ മിഷൻ, കിസാൻ സമ്മാൻ നിധി, പി എം ആവാസ് യോജന തുടങ്ങി ഒട്ടനവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ട ജനങ്ങളിലേക്കെത്തുന്നു. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വരുന്നതോടെ ഭാരതം ദാരിദ്ര്യമുക്തമാകുമെന്നും പുഷ്‌കർ സിംഗ് ധാമി ജനങ്ങൾക്ക് ഉറപ്പ് നൽകി.

Tags: BJPPushkar Singh Dhamipm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies