തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീർ‍ന്നിട്ടില്ല..! കള്ളപ്പണക്കേസിൽ പികെ ബിജുവും എം.എം വർഗീസും വീണ്ടും ഹാജരാകണം; ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2024, 10:29 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: കരുവന്നൂർ കള്ളപ്പണക്കേസിൽ സിപിഎം ജില്ലാ സെക്രട്ടറി എം.എം വർ​ഗീസ് സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി.കെ. ബിജു എന്നിവർ വീണ്ടം ഹാജരാകണം. ഇന്ന് എട്ടരമണിക്കൂർ ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചിരുന്നു. അതേസമയം സിഎമ്മിന്റെ ആസ്തി വിവരങ്ങൾ ഹാജരാക്കാൻ ഇഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സാഹകരണ ബാങ്കുളിലെ അക്കൗണ്ടിലുള്ള ആസ്തി വിവരങ്ങളാണ് ഹാജരാക്കാൻ പറഞ്ഞിരിക്കുന്നത്. രാവിലെ 10.30 ന്​ കൊച്ചിയിലെ ഇ.ഡി ഓഫിസിലാരംഭിച്ച ചോദ്യംചെയ്യൽ വൈക‌ിട്ട്​ ഏഴോടെയാണ്​ അവസാനിച്ചത്​. എം.എം വർ‌​ഗീസ് ഈ മാസം 22നും പി.കെ ബിജു അടുത്ത വ്യാഴാഴ്ചയും ഹാജരാകണം.

തൃശൂരിൽ ആദായ നികുതി വകുപ്പ് മരവിപ്പിച്ച അക്കൗണ്ടിന് പുറമെ സിപിഎമ്മിന് മറ്റ് സഹകരണ ബാങ്കുകളിലടക്കമുള്ള 81 അക്കൗണ്ടുകൾ കൂടി ഇഡി പരിശോധിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തിയ അഞ്ചു രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും ആദായ നികുതി വകുപ്പിനും കൈമാറിയിരുന്നു. ആസ്തി വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിച്ച കാര്യം സമ്മതിച്ച എം.എം വർ​ഗീസ് കരുവന്നൂർ ബാങ്കിൽ സിപിഎം ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടോ എന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു.

101 ഇടങ്ങളിൽ കെട്ടിടവും ഭൂമിയുമുണ്ട്. ഇതിൽ ആറിടത്തെ സ്വത്തുകള്‍ വിറ്റഴിച്ചു. ആയിരത്തിലേറെയുള്ള ബ്രാഞ്ച് കമ്മിറ്റിയുടെയോ 250ലേറെയുള്ള ലോക്കൽ കമ്മറ്റിയുടേതോ സ്വത്ത് വിവരങ്ങളൊന്നും കൈമാറിയി‌ട്ടില്ല. ഒന്നും മറച്ചുവച്ചിട്ടില്ലെന്നാണ് വർ‌​ഗീസിൻ‌റെ വാദം. ഇക്കാര്യങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. പാർട്ടി അന്വേഷണ കമ്മിഷനെക്കുറിച്ചുള്ള ചോദ്യത്തിനും ഒഴുക്കൻ മറുപടിയാണ് വർ‌​ഗീസ് നൽകിയത്.

Tags: leadersquestionedCPMbankcaseEDscamkaruvannur
ShareTweetSendShare

More News from this section

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies