എടാ,ഇത് അങ്ങനൊന്നുമല്ലെടാ...! മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ ബെഞ്ചിനിടയിൽ തല കുടുങ്ങി; ഊരിയെടുക്കാൻ പൊരിഞ്ഞ യുദ്ധം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എടാ,ഇത് അങ്ങനൊന്നുമല്ലെടാ…! മദ്യലഹരിയിൽ ഉറങ്ങുന്നതിനിടെ ബെഞ്ചിനിടയിൽ തല കുടുങ്ങി; ഊരിയെടുക്കാൻ പൊരിഞ്ഞ യുദ്ധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2024, 10:39 am IST
Facebook
Twitter
WhatsAppTelegram

മദ്യലഹരിയിൽ പരാമക്രമങ്ങൾ പലവിധ കെണികളിലും ആൾക്കാരെ കുടുക്കാറുണ്ട്, എന്നാലിവിടെ പരാക്രമം നടന്നില്ലെങ്കിലും ആള് കുടുങ്ങി. കാൺപൂരിലെ റാംലില പാർക്കിലായിരുന്നു കൗതുക സംഭവം. മദ്യലഹരിയിൽ ബെഞ്ചിൽ കിടന്നറങ്ങുകയായിരുന്ന യുവാവിന്റെ കഴുത്ത് ബെഞ്ചിന് വിടവിൽ കുടുങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.  കഴുത്തുകുടുങ്ങിയതോടെ ഇയാൾക്ക് ബോധം വന്നു. പിന്നാലെ നിലവിളിയും തുടങ്ങി. ഇതോടെ പ്രദേശത്തുണ്ടായിരുന്ന പൊലീസുകാരൻ പാഞ്ഞെത്തി. തുടർന്ന് ഇയാളെ ശാന്തനാക്കി രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നാലെ പാർക്കിലുണ്ടായിരുന്ന ചിലരെയും വിളിച്ചുകൂട്ടി ഇയാളെ കുടുക്കിൽ നിന്ന് ഊരാനുള്ള ശ്രമമായിരുന്നു.

ഒടുവിൽ ഏറെ നേരത്തെ പരിശ്രമത്തിനാെടുവിൽ ബെഞ്ചിൽ കുടുങ്ങിയ തല പുറത്തെടുത്തു. എന്തായാലും പാെലീസുകാരൻ കൃത്യ സമയത്ത് വന്നത് മദ്യപന് രക്ഷയായി. കഴുത്തിന് ചെറിയ പോറലുകളുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളില്ല. പരിശോധനകൾക്ക് ശേഷം ഇയാളെ വീട്ടിൽ പോകാൻ അനുവ​​ദിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ പൊലീസ് എക്സിൽ പങ്കുവച്ചിട്ടുണ്ട്.

“सुरक्षा आपकी, संकल्प हमारा”…

थाना स्वरूपनगर अन्तर्गत रामलीला पार्क में एक व्यक्ति की गर्दन पार्क में लगाई गई बेंच में बुरी तरीके से फंस जाने से जान जोखिम की सूचना रात्रि करीब 01:00 बजे मिली। सूचना पर तत्काल चौकी प्रभारी बेनाझाबर उप निरीक्षक श्री कविन्द्र खटाना , प्रशिक्षु उप… pic.twitter.com/fDHMzChgaw

— POLICE COMMISSIONERATE KANPUR NAGAR (@kanpurnagarpol) April 8, 2024

“>

 

Tags: WhilePark BenchsleepingDrunk mangetsStuckNeck
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies