ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഇന്ത്യൻ പ്രവാസി; ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഇന്ത്യൻ പ്രവാസി; ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2024, 12:42 am IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയാകാനൊരുങ്ങി ഗോപി തോട്ടക്കൂറ. ബ്ലൂ ഒറിജിന്റെ NS-25 ദൗത്യത്തിലാകും ഇന്ത്യൻ പ്രവാസിയായ ഗോപി തോട്ടക്കൂറയും പങ്കാളിയാകുക. ഇതോടെ രാജ്യത്ത് നിന്നുള്ള ആദ്യ ബഹിരാകാശ വിനോദസഞ്ചാരിയെന്ന നോട്ടം ഇദ്ദേഹം സ്വന്തമാക്കും.ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ബഹിരാകാശ സ്റ്റാർട്ടപ്പ് ആണ് ബ്ലൂ ഒറിജിൻ. ഈ മാസം അവസാനത്തോടെ ബ്ലൂ ഒറിജിൻ NS-25 ദൗത്യം വിക്ഷേപിക്കും.

ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുന്ന ആറ് ക്രൂ അംഗങ്ങളിലാണ് ഇദ്ദേഹവും ഉൾപ്പെടുന്നത്. 1961-ൽ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ് കെന്നഡി എയറോസ്‌പേസ് റിസർച്ച് പൈലറ്റ് സ്‌കൂളിൽ പരിശീലനത്തിൽ പങ്കെടുക്കുന്നതിനായി എഡ് ഡൈ്വറ്റിനെ തിരഞ്ഞെടുത്തിരുന്നു. അന്ന് ഇദ്ദേഹം ബഹിരാകാശത്തേക്ക് സഞ്ചരിച്ചില്ലെങ്കിലും ഈ ദൗത്യത്തിന്റെ ഭാഗമാകും. കൂടാതെ മോസൺ ഏഞ്ചൽ, സിൽവെയിൻ ചിറോൺ, കെന്നത്ത് എൽ ഹെസ്, കരോൾ ഷാലർ എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങൾ.

പൂർണമായും പുനരുപയോഗിക്കാൻ സാധിക്കുന്ന ന്യൂ ഷെപ്പേർഡ് റോക്കറ്റിനായുള്ള ആദ്യ ക്രൂ വിമാനമായിരിക്കും ബ്ലൂ ഒറിജിൻ ചട25. കമ്പനിയുടെ ബ്ലൂ എഞ്ചിൻ 3 ഉപയോഗിച്ചാണ് പുനരുപയോഗിക്കാൻ സാധിക്കുന്ന റോക്കറ്റ് പ്രവർത്തിക്കുക. ഓരോ ബഹിരാകാശ യാത്രികർക്കും വിൻഡോ സീറ്റ് ലഭിക്കും. കൂടാതെ ദൗത്യത്തിൽ പൈലറ്റ് ഉണ്ടാകില്ല.

ബഹിരാകാശത്തേക്ക് സഞ്ചരിക്കാൻ ലക്ഷ്യം വയ്‌ക്കുന്ന ആദ്യ ഇന്ത്യൻ പൗരനല്ല ഗോപി തോട്ടക്കൂറ. ട്രാവൽ ആൻഡ് ഡോക്യുമെന്ററി നിർമ്മാതാവ് സന്തോഷ് ജോർജ്ജ് കുളങ്ങര വിർജിൻ ഗലാക്റ്റിക് ബഹിരാകാശ വിമാനത്തിൽ സഞ്ചരിക്കുന്നതിനായി പണം നൽകിയിരുന്നു. ഇതിനോടനുബന്ധിച്ച് അദ്ദേഹം ഒന്നിലധികം പരിശീലനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ഗോപി തോട്ടക്കൂറ ഇതിന് മുമ്പ് ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജോർജിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രിസർവ് ലൈഫ് കോർപ്പറേഷന്റെ സഹസ്ഥാപകനാണ് അദ്ദേഹം. അന്താരാഷ്‌ട്ര മെഡിക്കൽ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സരള ബിർള അക്കാദമിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിലുള്ള എംബ്രി-റിഡിൽ എയറോനോട്ടിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നും എയറോനോട്ടിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കി.

Tags: Gopi TakuraSPACE
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies