രാമനവമി ആഘോഷങ്ങൾക്ക് തടയിടുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡതന്ത്രങ്ങൾ നടക്കില്ല; തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ആഘോഷങ്ങൾക്ക് തടയിടുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡതന്ത്രങ്ങൾ നടക്കില്ല; തൃണമൂലിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2024, 07:00 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത; രാമനവമി ആഘോഷങ്ങൾ തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ ഗൂഡാലോചനയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശ്രീരാമചന്ദ്രൻ തിരികെ അയോദ്ധ്യയിലേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ രാമനവമിയാണിതെന്നും ജനങ്ങളുടെ ആഘോഷങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന്റെ കുതന്ത്രങ്ങൾ വിലപോവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബംഗാളിലെ ബാലൂർഘട്ടിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” രാമനഗരിയിലേക്ക് ശ്രീരാമൻ തിരികെ വന്നതിന് ശേഷമുള്ള ആദ്യ രാമനവമിയാണ് നാം ആഘോഷിക്കാൻ പോവുന്നത്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസും മമതയും ഗൂഡാലോചനകൾ നടത്തുന്നുണ്ടെന്ന് എനിക്ക് നന്നായി അറിയാം. എന്നാൽ നിങ്ങൾ എത്രത്തോളം പ്രതിഷേധങ്ങൾ ഉയർത്തിയാലും അത് വിജയിക്കില്ല. സത്യം മാത്രമേ വിജയിക്കുകയുള്ളൂ. അതിനാലാണ് കോടതിയിൽ നിന്ന് രാമനവമി ആഘോഷങ്ങൾക്കുള്ള അനുമതി ലഭിച്ചിരിക്കുന്നത്.”- പ്രധാനമന്ത്രി പറഞ്ഞു.

ഹൈക്കോടതി വിധി മാനിച്ച് ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന കൊൽക്കത്തയിലെ എല്ലാ സഹോദരി സഹോദരന്മാർക്കും അഭിനന്ദനങ്ങൾ. ശ്രീരാമന്റെ തിരിച്ചു വരവ് രാജ്യത്തെ ജനങ്ങളിൽ ഭക്തിയും വിശ്വാസവും നിറയ്‌ക്കുന്നു. ഇത് രാജ്യത്തിന്റെ ഉത്സവമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാമനവമി ആഘോഷങ്ങൾ സംഘടിപ്പിക്കാനുള്ള അനുമതി കൊൽക്കത്ത ഹൈക്കോടതി നൽകിയത്. ഇതുപ്രകാരം ഷിബൂരിൽ നിന്നും രാമകൃഷ്ണപൂർ വരെ രാമനവമി ആഘോഷങ്ങൾ സംഘടിപ്പിക്കും.

Tags: ramanavamipm modi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies