രാമനവമി ദിനത്തിൽ കന്യാപൂജയിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമനവമി ദിനത്തിൽ കന്യാപൂജയിൽ പങ്കെടുത്ത് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 04:58 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: രാമനവമി ദിനത്തിൽ ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ കന്യാപൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കന്യാപൂജയുടെ വിശേഷങ്ങൾ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പങ്കുവച്ചു.

‘ഇന്ന് വളരെ വിശേഷപ്പെട്ട ഒരു ദിനമാണ്. ഭഗവാൻ ശ്രീരാമന്റെ ഭവ്യമന്ദിരത്തിൽ അദ്ദേഹം കുടികൊള്ളുന്ന ദിനം’. എന്ന കുറിപ്പിനൊപ്പം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കന്യാപൂജയിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിന്റെയും പൂജകൾ നിർവ്വഹിക്കുന്നതിന്റെയും വീഡിയോയും പങ്കുവച്ചിരുന്നു. പെൺകുട്ടിയുടെ കാലുകൾ കഴുകി നെറ്റിയിൽ തിലകം തൊട്ടാണ് കന്യാപൂജ നടത്തിയത്. നിലത്തിട്ടിരിക്കുന്ന പീഠത്തിലിരുന്ന് പെൺകുട്ടിയുടെ കാലുകൾ കഴുകി മുഖ്യമന്ത്രി കന്യാപൂജ ചെയ്യുന്ന വീഡിയോദൃശ്യം സമൂഹമാദ്ധ്യമങ്ങളിലും വൈറലായി.

ശ്രീരാമ ജന്മോത്സവത്തിന്റെ ഭാഗമായി വ്യത്യസ്തങ്ങളായ മറ്റ് പരിപാടികളും ക്ഷേത്രത്തിൽ സംഘടിപ്പിച്ചിരുന്നു. പുണ്യം, സ്‌നേഹം, സമൃദ്ധി എന്നിവ ജനങ്ങളുടെ ജീവിതത്തിൽ നിറയണം എന്നാണ് സർക്കാരിന്റെ പ്രാർത്ഥനയെന്ന് യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. കന്യാപൂജയിലൂടെ നാരീശക്തിയെ ആരാധിക്കാനും പൂജിക്കാനും സാധിച്ചതിൽ സന്തോഷമുണ്ട്. ആദിശക്തി മഹാഭഗവതിയുടെ അനുഗ്രഹത്താൽ എല്ലാവരുടെയും ജീവിതം മനോഹരമാകട്ടെയെന്നും യോഗി കുറിച്ചു.

ഈ വർഷത്തെ രാമനവമി വളരെ പ്രധാനപ്പെട്ടതാണ് 500 വർഷത്തിന് ശേഷം ശ്രീരാമന്റെ ജന്മദിന ആഘോഷങ്ങൾ വളരെ ആവേശത്തോടെ ഭഗവാന്റെ ജന്മഭൂമിയിൽ നടക്കുകയാണ്. രാമനവമി ആഘോഷങ്ങളിലേക്കായി യോഗി എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.

Tags: YOGI ADITHYA NADH
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies