ചൂടിനെ തോൽപ്പിക്കാം; വേനൽക്കാലത്ത് ഇവ കഴിച്ചുനോക്കൂ... ​മനസും ശരീരവും കുളിരും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടിനെ തോൽപ്പിക്കാം; വേനൽക്കാലത്ത് ഇവ കഴിച്ചുനോക്കൂ… ​മനസും ശരീരവും കുളിരും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

വേനൽക്കാലത്ത് തണുപ്പുള്ള ആഹാര പ​ദാർത്ഥങ്ങൾ കഴിക്കുന്നതാണ് ശരീരത്തിന് ഏറ്റവും ​​ഗുണകരം. ശരീരത്തിൽ ചൂട് കൂടുമ്പോൾ തണുത്ത ആഹാരങ്ങൾ കഴിക്കുന്നത് അത്യുത്തമമാണ്. നിർജ്ജലീകരണം തടയാനും സുഖമമായ ദഹനപ്രക്രിയയ്‌ക്കും ചർമ​കാന്തിക്കും തണുത്ത ആഹാര പദാർത്ഥങ്ങൾ കഴിക്കാവുന്നതാണ്. വേനൽക്കാലത്ത് കഴിക്കാൻ ഉത്തമമായ ആ​ഹാരങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

തണ്ണിമത്തൻ

വേനൽക്കാലത്ത് കഴിക്കാൻ ഉത്തമമായ പഴ വർ​ഗമാണ് തണ്ണിമത്തൻ. 92 ശതമാനം ജലാശം അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിന് തണുപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നു. അൾട്രാവയലറ്റ് രശ്മികൾ മൂലമുണ്ടാകുന്ന സൂര്യാഘാതത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

ബീറ്റ്റൂട്ടും, ക്യാരറ്റും

ചൂട് സമയത്ത് കഴിക്കാവുന്ന പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ടും, ക്യാരറ്റും. പോഷകമൂല്യങ്ങളാൽ സമ്പന്നമാണിവ. ഇത് ജ്യൂസായും സലാഡായും കഴിക്കാവുന്നതാണ്. ശരീരത്തിലെ ചൂട് പാടെ അകറ്റാൻ ഇവ സഹായിക്കുന്നു.

കരിക്കിൻ വെള്ളം

വേനൽക്കാലത്ത് വഴിയോരങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതാണ് കരിക്കിൻ ജ്യൂസ് കച്ചവടം. ശരീരത്തിൽ ജലാംശം നിലനിർത്തുന്ന നിരവധി പോഷകഘടകങ്ങൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്‌ട്രോലൈറ്റുകളും ഇവയിൽ അടങ്ങിയിരിക്കുന്നു.

സലാഡുകൾ

ശരീരത്തിന് ജലാംശം നിലനിർത്തുന്ന പച്ചക്കറികളായ ചീര, തക്കാളി, ക്യാരറ്റ് എന്നിവ ഉപയോ​ഗിച്ച് സലാഡ് ഉണ്ടാക്കി ദിവസവും കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ നിർജ്ജലീകരണം ഇല്ലാതാക്കി ആരോ​ഗ്യം നിലനിർത്താൻ സഹായിക്കുന്നു.

പുതിന

ശരീരത്തിന് ജലാംശം നിലനിർത്തുന്ന സസ്യമാണ് പുതിനയില. പുതിന ദിവസവും കഴിക്കുന്നത് ശരീരത്തിന് വളരെയധികം ​പ്രയോജനം ചെയ്യുന്നു. ഇത് ദഹനം സുഖപ്രദമാക്കാനും ശരീരത്തിലെ ചൂട് കുറയ്‌ക്കാനും സഹായിക്കും. ഇവ വെള്ളത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.

Tags: foodHealthjuiceSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies