വയനാട്ടിൽ കോൺ​ഗ്രസ് പിഎഫ്ഐയുടെ സഹായം തേടി; ജനങ്ങളുടെ താലിമാല വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന് പ്രധാനമന്ത്രി 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വയനാട്ടിൽ കോൺ​ഗ്രസ് പിഎഫ്ഐയുടെ സഹായം തേടി; ജനങ്ങളുടെ താലിമാല വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന് പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2024, 02:09 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: വയനാട്ടിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പിന്തുണ പോലും കോൺഗ്രസ് തേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ സീറ്റ് വിജയിക്കുന്നതിനാണ് കോൺഗ്രസ് ദേശവിരുദ്ധ സംഘടനയായ പിഎഫ്‌ഐയെ ഉപയോഗിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ സ്വത്തിന്റെയും ‌സമ്പത്തിന്റെയും പൊന്നിന്റെയും എന്തിനേറെ താലിമാലയുടെ എക്സ്-റേ വരെ കോൺ​ഗ്രസെടുക്കും.  ഇവയെല്ലാം തട്ടിയെടുത്ത് അവരുടെ പ്രിയപ്പെട്ട വോട്ടർമാർക്ക് വീണ്ടും വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വിമർശിച്ചു. കർണാടകയിലെ ബെല​ഗാവിൽ‌ തെരഞ്ഞെടുപ്പ് റാലിയിൽ‌ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

കോവിഡ് വാക്സിൻ മുതൽ ഇവിഎം മെഷീനുകളെ വരെ ചോദ്യം ചെയ്ത കോൺ​ഗ്രസ് രാജ്യത്ത് അപകീർത്തിപ്പെടുത്താൻ ഇനിയൊന്നുമില്ലന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അവഹേളിക്കാൻ ലഭിക്കുന്ന ഒരവസരവും കോൺ​ഗ്രസ് പാഴാക്കിയില്ല. സുപ്രീംകോടതി പോലും ഇക്കാര്യത്തിൽ കോൺഗ്രസിനെ ശാസിച്ചിരുന്നു. ആരുടെ ആവശ്യപ്രകാരമാണ് കോൺ​ഗ്രസ് ഇപ്രകാരം ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.

ഇവിഎം മെഷീനുകളെ കുറിച്ച് പറഞ്ഞുപരത്തുന്ന കിംവദന്തികൾ രാജ്യത്തിൻ‌റെ ജനാധിപത്യത്തിന് തന്നെ അപമാനമാണ്. കോൺ​ഗ്രസ് ഇതിന് മാപ്പ് പറഞ്ഞേ തീരുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: CongressPFIpopular front of Indiapm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies