വീണ്ടും സ്കൂളുകൾക്ക് ഭീഷണി സന്ദേശം; റഷ്യൻ സെർവറിൽ നിന്ന് അയച്ച ഇമെയിലിൽ അറബി വാക്കുകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീണ്ടും സ്കൂളുകൾക്ക് ഭീഷണി സന്ദേശം; റഷ്യൻ സെർവറിൽ നിന്ന് അയച്ച ഇമെയിലിൽ അറബി വാക്കുകൾ; നിരീക്ഷണം ശക്തമാക്കി പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2024, 01:44 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിന​ഗർ: സ്കൂളുകൾ തകർക്കുമെന്ന ഭീഷണി സന്ദേശത്തെ തുടർന്ന് നിരീക്ഷണം ശക്തമാക്കി ​ഗുജറാത്ത് പൊലീസ്. രാവിലെയാണ് അഹമ്മദബാദിലെ സ്കൂളുകൾക്ക് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് സ്‌ക്വാ‍ഡ് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ പരിശോധ നടത്തി.

ഗുരുകുലത്തിലെ ഏഷ്യ സ്കൂൾ, തൽതേജിലെ ആനന്ദ് നികേതൻ, ഡിപിഎസ് ബോപാൽ, മേംനഗറിലെ എച്ച്ബികെ സ്കൂൾ, തൽതേജിലെ സെബാർ സ്കൂൾ, എസ്ജി റോഡിലെ കോസ്മോസ് കാസിൽ ഇൻ്റർനാഷണൽ സ്കൂൾ, ചന്ദ്ഖേഡയിലെയും ഷാഹിബാഗ് കൻ്റോൺമെൻ്റിലെയും രണ്ട് കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്കൂളുകൾക്കാണ് സന്ദേശം ലഭിച്ചത്. വേനലവധിയായതിനാൽ ​ഗുജറാത്തിലെ സ്‌കൂളുകൾ അടഞ്ഞ് കിടക്കുകയാണ്.

റഷ്യൻ സെർവറിൽ നിന്ന് അയച്ച ഇമെയിലിൽ അറബി വാക്കുകളും ഉൾപ്പെടുന്നുണ്ട്. ഇമെയിലിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് പൊലീസ് കമ്മീഷണർ അറിയിച്ചു. തൗഹീദ് വാരിയർ എന്നയാളാണ് മെയിൽ അയച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. മെയ് 7ന് ലോക്സഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനം കനത്ത സുരക്ഷാ വലയത്തിലാണ്.

കഴിഞ്ഞയാഴ്ച സമാനരീതിയിൽ ഡൽഹിയിലെ 150-ലധികം സ്‌കൂളുകൾക്കും ഇമെയിലുകൾ ലഭിച്ചിരുന്നു. വ്യാജ സന്ദേശം അയയ്‌ക്കാൻ ഉപയോഗിച്ച ഐപി വിലാസം റഷ്യയിൽ നിന്നുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു.

 

 

Tags: Bomb treat
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Latest News

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies