സാം പിത്രോദയുടെ വംശീയാധിക്ഷേപം; രാഹുലിൻ്റെ ചിന്തയും വാക്കുകളുമാണ് പുറത്തുവന്നത്; അപലപിച്ച് ബിജെപി നേതാക്കൾ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാം പിത്രോദയുടെ വംശീയാധിക്ഷേപം; രാഹുലിന്റെ ചിന്തയും വാക്കുകളുമാണ് പുറത്തുവന്നത്; അപലപിച്ച് ബിജെപി നേതാക്കൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2024, 06:00 pm IST
FacebookTwitterWhatsAppTelegram

‌ന്യൂഡൽഹി: ഓവർസീസ് കോൺ​ഗ്രസ് അദ്ധ്യക്ഷൻ സാം പിത്രോദയുടെ വംശീയ പരാമർശത്തെ അപലപിച്ച് ബിജെപി നേതാക്കൾ‌. രാജ്യത്തിന്റെ വൈവിധ്യങ്ങളെ മുറിപ്പെടുത്തുന്നതാണ് അദ്ദേ​ഹത്തിന്റെ പരാമർശമെന്ന് നേതാക്കൾ വിമർശിച്ചു.

സാം പിത്രോദയുടെ വംശീയ പരാമർശങ്ങൾ ലജ്ജാകരമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖ‌ർ ചൂണ്ടിക്കാട്ടി. ഇന്ത്യയെ ഭിന്നിപ്പിക്കാനും വേവ്വേറെയായി കാണാനും രാഹുലിനെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ​ഗുരുവും മാർ​ഗദർശിയുമായ സാം പിത്രദോയാണെന്നും അദ്ദേഹം വിമർശിച്ചു.

വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യയെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നൽകിയ മറുപടി. താനൊരു വടക്കുകിഴക്കൻ ഇന്ത്യക്കാരനാണെന്നും, വ്യത്യസ്തരാണെങ്കിലും എല്ലാവരും ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെന്ന രാജ്യത്തെ കുറിച്ച് അൽപമെങ്കിലും അറിഞ്ഞ് സംസാരിക്കാൻ ശ്രമിക്കൂവെന്നും അദ്ദേഹം പരിഹസിച്ചു.

രാ​ഹുലിന്റെ ചിന്തകളും വാക്കുകളുമാണ് സാം പിത്രോദയുടെ പരാമർശത്തിലൂടെ പുറത്തുവന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ല പറഞ്ഞു. രാഹുലും കൂട്ടരും ഭിന്നിപ്പിച്ച് ഭരിക്കാനാണ് താത്പര്യപ്പെടുന്നത്. ആദ്യം ജാതിയുടെയും ഭാഷയുടെയും പേരിലായിരുന്നുവെങ്കിൽ ഇപ്പോൾ ഇന്ത്യക്കാരെ തന്നെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ 140 കോടി ജനങ്ങളെയാണ് സാം പിത്രോദ അധിക്ഷേപിച്ചത്.

പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ളവർ യൂറോപ്യൻമാരെ പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയും വടക്കുകിഴക്കുള്ളവർ ചൈനക്കാരെ പോലെയാണെന്നുമായിരുന്നു പിത്രോദയുടെ വംശീയ പരാമർശം. ഇം​ഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പിത്രോദ ഇത്തരത്തിൽ സംസാരിച്ചത്. പരാർമശം വിവാദമായതോടെ ചുമതലയിൽ നിന്നും സ്ഥാനമൊഴിയുകയാണെന്ന് പിത്രോദ അറിയിച്ചു.

Tags: IndiaSUBSAM PITRODA
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies