രേഖകളില്ലാതെ ഇന്ത്യയിലേയ്ക്ക് കടന്ന ബംഗ്ലാദേശികൾ പിടിയിൽ ; 16 മാസത്തിനിടെ പിടികൂടിയത് 1018 നുഴഞ്ഞുകയറ്റക്കാരെ ; കൂട്ടത്തിൽ 124 റോഹിംഗ്യകളും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രേഖകളില്ലാതെ ഇന്ത്യയിലേയ്‌ക്ക് കടന്ന ബംഗ്ലാദേശികൾ പിടിയിൽ ; 16 മാസത്തിനിടെ പിടികൂടിയത് 1018 നുഴഞ്ഞുകയറ്റക്കാരെ ; കൂട്ടത്തിൽ 124 റോഹിംഗ്യകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

അഗർത്തല : അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ . ത്രിപുരയിൽ നിന്നാണ് ജഹാംഗീർ ആലം, എംഎൻ ഹുസൈൻ, ഒമ്രാൻ ഹുസൈൻ, റിയാദ് ഹുസൈൻ എന്നിവർ പിടിയിലായത്.

മെയ് 17-ന് രാത്രി അഗർത്തല-സെക്കന്ദരാബാദ് എക്‌സ്പ്രസിൽ ചെന്നൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം . അഗർത്തല റെയിൽവേ സ്റ്റേഷനിലേയ്‌ക്ക് തിടുക്കത്തിൽ പ്രവേശിക്കുന്ന ഇവരെ കണ്ട് പൊലീസുകാർക്ക് സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . .ചോദ്യം ചെയ്യലിൽ ആദ്യം ഇന്ത്യക്കാരാണെന്ന് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. എന്നാൽ, തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ റോഫിഖുൾ ഇസ്ലാം എന്ന ഇന്ത്യൻ ഏജന്റിന്റെ സഹായത്തോടെ യാതൊരു രേഖകളുമില്ലാതെ ഇന്ത്യൻ അതിർത്തി കടന്നതാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു.

ത്രിപുരയിൽ നിന്ന് നുഴഞ്ഞുകയറ്റക്കാരെ പിടികൂടുന്നത് ഇത് ആദ്യമല്ല. മെയ് 11 ന് എട്ട് ബംഗ്ലാദേശികളെയും അവരെ സഹായിച്ച ഇന്ത്യൻ ബ്രോക്കറെയും അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയിരുന്നു. മഹാരാഷ്‌ട്രയിലേക്കുള്ള ട്രെയിനിൽ കയറാനൊരുങ്ങുകയായിരുന്നു ഇവർ.

2023 ജനുവരി മുതൽ 2024 ഏപ്രിൽ 15 വരെയുള്ള 16 മാസത്തിനിടെ ത്രിപുരയിൽ നിന്ന് മാത്രം 1018 നുഴഞ്ഞുകയറ്റക്കാരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇതിൽ 498 പേർ ബംഗ്ലാദേശികളാണ്. ഇതേ കാലയളവിൽ 124 റോഹിംഗ്യകളെയും ബിഎസ്എഫ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ 150 പേർ ബംഗ്ലാദേശികളും 57 പേർ റോഹിംഗ്യകളുമായിരുന്നു.

 

Tags: BSFrohingya
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies