60 വർഷമായി കോൺ​ഗ്രസിന് സാധിക്കാത്തത് 10 വർഷം കൊണ്ട് ബിജെപി യാഥാർത്ഥ്യമാക്കി; ഭാരതം വിശ്വ​ഗുരുവാകുന്നുവെന്ന് നിതിൻ ​ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

60 വർഷമായി കോൺ​ഗ്രസിന് സാധിക്കാത്തത് 10 വർഷം കൊണ്ട് ബിജെപി യാഥാർത്ഥ്യമാക്കി; ഭാരതം വിശ്വ​ഗുരുവാകുന്നുവെന്ന് നിതിൻ ​ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 05:53 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ ആറ് പതിറ്റാണ്ടായി കോൺ​ഗ്രസിന് ചെയ്യാൻ സാധിക്കാത്തത് ബിജെപി വെറും പത്ത് വർഷം കൊണ്ട് ചെയ്തെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. പത്ത് വർ‌ഷം കൊണ്ട് രാജ്യം വിവി‌ധ മേഖലകളിൽ കൈവരിച്ച പുരോ​ഗതിയെ കുറിച്ചും വികസനത്തെ കുറിച്ചും അ​ദ്ദേഹം എടുത്തുപറഞ്ഞു.

വെസ്റ്റ് ഡൽഹി സ്ഥാനാർത്ഥി കമൽജീത് സെഹ്‌രാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയുടെ നല്ല നാളെയ്‌ക്കായി സെഹ്റവത്തിനെ പിന്തുണയ്‌ക്കണമെന്നും വിജയിച്ചാൽ വികസനം കാഴ്ച വയ്‌ക്കുമെന്നും ​ഗഡ്കരി പറഞ്ഞു. രാജ്യത്തിന് സത്യസന്ധരായ മികവുറ്റ നേതാക്കളുണ്ട്. കഴിവുള്ള നേതൃത്വത്തിന് കീഴിൽ മാത്രമേ രാജ്യം അഭുവൃദ്ധിപ്പെടുകയുള്ളൂവെന്നും അ​ദ്ദേഹം ഓർമ്മപ്പെടുത്തി.

ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടൻ മാറും. ഭാരതം വിശ്വ​ഗുരു ആകുന്നത് സ്വപ്നം കാണുന്ന ഭാരതീയർ തീർച്ചയായും ബിജെപിയെ പിന്തുണയ്‌ക്കണം. ഇതിന് പുറമേ ‌ഡൽഹിയുടെ ആയുസ് 10 വർഷം വർദ്ധിക്കുന്നതിനായുള്ള പദ്ധതികളും കേന്ദ്രം ആവിഷ്കരിക്കുമെന്നും ​ഗഡ്കരി ജനങ്ങൾക്ക് ഉറപ്പ് നൽകി.

ഡൽഹിയെ ജല, ശബ്ദ, വായു മലിനീകരണത്തിൽ നിന്ന് മുക്തമാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. 60 വർഷമായി ഡൽഹിയുടെ പ്രശ്നങ്ങളെ കുറിച്ച് ചിന്തിച്ചില്ലെന്നും ബിജെപി സർക്കാർ മാത്രമാണ് ഡൽഹിക്ക് കൈത്താങ്ങായുള്ളൂവെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യതലസ്ഥാനത്ത് നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.

Tags: CongressBJPDelhiNITHIN GADKARI
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies