'അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ്'; കോൺ​ഗ്രസ് സർക്കാരുകൾ താഴ്ന്ന ജാതിക്കാർക്ക് എതിര്!; സത്യം പറഞ്ഞ് രാഹുൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘അച്ഛനും മുത്തശ്ശിയും പ്രധാനമന്ത്രിയായിരുന്നപ്പോൾ നേരിട്ട് കണ്ടതാണ്’; കോൺ​ഗ്രസ് സർക്കാരുകൾ താഴ്ന്ന ജാതിക്കാർക്ക് എതിര്!; സത്യം പറഞ്ഞ് രാഹുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:09 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഡ്: തന്റെ മുത്തശ്ശിയും അച്ഛനുമടക്കമുള്ളവർ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സർക്കാരുകൾ താഴ്ന്ന ജാതിക്കാർക്ക് എതിരായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് രാഹുൽ. കുട്ടികാലം മുതൽക്കെ പ്രധാനമന്ത്രിമാരെയും സർക്കാർ സംവിധാനങ്ങളെയും കണ്ടു വളർന്ന വ്യക്തിയാണ് താനെന്നും ആരെയാണ് ഈ സിസ്റ്റം സഹായിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയിൽ നടത്തിയ പ്രസം​ഗത്തിലാണ് രാഹുൽ സത്യങ്ങൾ വിളിച്ചു പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കാൻ വേണ്ടി ശ്രമിക്കുന്നതിനിടെ കോൺ​ഗ്രസ് സർക്കാരുകളെപ്പറ്റിയുള്ള സത്യം വിളിച്ച് പറഞ്ഞ് കോൺ​ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് രാഹുൽ.

“ഞാൻ ജനിച്ച നാൾ മുതൽ ഈ സിസ്റ്റത്തിനുള്ളിലാണ്. ഇതിന്റെ ഉള്ളിൽ നിന്നുകൊണ്ട് ഞാൻ എല്ലാം മനസിലാക്കി. ഈ വ്യവസ്ഥിതി തന്നിൽ നിന്നും മറച്ചു വെയ്‌ക്കാൻ ആർക്കും സാധിക്കില്ല. സർക്കാർ സംവിധാനങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, ആർക്കാണ് അനുകൂലം, അത് ആരെയാണ് സംരക്ഷിക്കുന്നത്, ആരെയാണ് ആക്രമിക്കുന്നത്? , ഇതെല്ലാം എനിക്കറിയാം”.

“എന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നു. എന്റെ പിതാവ് പ്രധാനമന്ത്രിയായിരുന്നു. അവർക്കൊപ്പവും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും ഞാൻ അടുത്തേക്ക് പോകുമായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നും എങ്ങനെയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നതെന്നും എനിക്കറിയാം. നിങ്ങളോട് ഒരു കാര്യം പറയാം, ഈ വ്യവസ്ഥിതി താഴ്ന്ന ജാതിക്കാർക്കെതിരെ എല്ലാ തലത്തിലും പ്രവർത്തിച്ചിരുന്നു”- രാഹുൽ വെളിപ്പെടുത്തി.

Tags: CongressRahul Gandhisystem
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies