നുണകൾ കൊണ്ടാണ് കോൺഗ്രസ് എന്നും തെരഞ്ഞെടുപ്പുകളെ നേരിടുന്നത്; ഭരണഘടന തകർന്ന് കാണണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നുണകൾ കൊണ്ടാണ് കോൺഗ്രസ് എന്നും തെരഞ്ഞെടുപ്പുകളെ നേരിടുന്നത്; ഭരണഘടന തകർന്ന് കാണണമെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2024, 11:43 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നുണകളുടെ കൂമ്പാരമുണ്ടാക്കിയാണ് കോൺഗ്രസ് എപ്പോഴും തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പണ്ടെല്ലാം അവരുടെ കള്ളങ്ങൾ ജനങ്ങൾ വിശ്വസിക്കുമായിരുന്നു. എന്നാലിന്ന് സമൂഹമാദ്ധ്യമങ്ങളടക്കം ശക്തി പ്രാപിച്ച ഈ കാലത്തിൽ നുണകൾ മിനിറ്റുകൾക്കുള്ളിൽ തുറന്നുകാട്ടപ്പെടുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

” റാഫേൽ വിഷയത്തിൽ അവർ കള്ളം പറഞ്ഞു. പക്ഷേ അത് പിടിക്കപ്പെടുക്കപ്പെട്ടു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്റെ കാര്യത്തിലും കള്ളം പറഞ്ഞു, അതും പിടിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങൾ അതുകൊണ്ട് തന്നെ അവരുടെ വാക്കുകളെ കാര്യമായി എടുക്കുന്നില്ല. ആരാണ് ഭരണഘടന മാറ്റാൻ നടക്കുന്നതെന്ന് ഈ രാജ്യത്തിന് മുഴുവൻ അറിയാം. അടിയന്തരാവസ്ഥയിലൂടെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തിയത് ആരാണ്? കോൺഗ്രസ് ഭരിച്ചിരുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതൽ തവണ ഭരണഘടനയിൽ മാറ്റം വരുത്തിയിട്ടുള്ളത്.

ഏറ്റവും കൂടുതൽ തവണ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയ റെക്കോർഡ് കോൺഗ്രസിന്റെ പേരിലാണ്. ഭരണഘടന തകർന്ന് കാണണമെന്ന് അവർ ആഗ്രഹിക്കുന്നു. കാരണം ഭരണഘടന അവരുടെ യഥാർത്ഥ ലക്ഷ്യങ്ങൾക്ക് തടസ്സമുണ്ടാക്കുന്നുണ്ട്. ഭരണഘടനാ ശിൽപ്പികൾ മതത്തിന്റെ പേരിൽ സംവരണം നടപ്പാക്കുന്നതിനെ എതിർത്തിരുന്നു. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് വോട്ട് ബാങ്ക് വേണമെങ്കിൽ പ്രീണനനയം തുടരണം. അതിനായി ഒബിസിയുടെ പേരിൽ പ്രീണനനയം തുടർന്നു. കോൺഗ്രസിന്റേയും ഇൻഡി മുന്നണിയുടേയും നേതാക്കൾ ജനാധിപത്യത്തിന്റെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുകയാണ്. എന്നാൽ ജനാധിപത്യത്തെ തകർക്കാനും ഇല്ലായ്മ ചെയ്യാനും അവർ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും” പ്രധാനമന്ത്രി വിമർശിച്ചു.

Tags: pm modiFEATURED2ELECTION NEWS 2024
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies