ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് ഫോണുകൾ തിരയുകയാണോ? 35,000 രൂപയ്ക്ക് താഴെയുള്ള കിടിലൻ ഫോണുകൾ ഇതാ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട് ഫോണുകൾ തിരയുകയാണോ? 35,000 രൂപയ്‌ക്ക് താഴെയുള്ള കിടിലൻ ഫോണുകൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 12:46 pm IST
FacebookTwitterWhatsAppTelegram

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടായിരിക്കില്ല. പണമിടപാടുകൾ കൂടി സ്മാർട്ട്‌ഫോണുകൾ വഴിയായപ്പോൾ സുരക്ഷിതവും എന്നാൽ ബജറ്റിൽ ഒതുങ്ങുന്നതുമായ ഫോണുകൾ തെരഞ്ഞെടുക്കാൻ നമ്മൾ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ 35,000 രൂപയ്‌ക്ക് താഴെയുള്ള സ്മാർട്ട്‌ഫോണുകളാണ് നിങ്ങൾ തിരയുന്നതെങ്കിൽ ഈ ഫോണുകൾ നോക്കിക്കോളൂ..

റിയൽമി GT 6T

6.78 ഇഞ്ച് ഡിസ്‌പ്ലേയോടെ അടുത്തിടെ പുറത്തിറങ്ങിയ സ്മാർട്ട്‌ഫോണാണ് റിയൽമി GT 6T. 24,999 രൂപയാണ് ഇതിന്റെ വിലയായി വരുന്നത്. സ്‌നാപ്ഡ്രാഗൺ 7+Gen 3SoC, 5,500mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. 50Mp മെയിൻ റിയർ ക്യാമറയും ഇതിൽ വരുന്നു.

മോട്ടോറോള എഡ്ജ് 50 പ്രോ

മികച്ച ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനോടെ പുറത്തിറങ്ങിയ ഫോണാണ് മോട്ടോറോള എഡ്ജ് 50 പ്രോ. 68W ഫാസ്റ്റ് ചാർജാണ് ഇതിൽ വരുന്നത്. ഇതിനുപുറമെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ് ഡിവൈസിലുള്ളത്. 6.70 ഇഞ്ച് ഡിസ്‌പ്ലേയോടും സ്‌നാപ്ഡ്രാഗൺ 7Gen 3SoC, 50MP മെയിൻ റിയർ ക്യാമറ എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകൾ. 30,999 രൂപയാണ് വില.

റെഡ്മി നോട്ട് 13 പ്രോ 5ജി

25,000 രൂപയ്‌ക്കിടയിൽ വരുന്ന ഒരു സ്മാർട്ട് ഫോണാണ് നിങ്ങൾ തിരയുന്നതെങ്കിൽ റെഡ്മി നോട്ട് 13 പ്രോ 5 ജി ലിസ്റ്റിൽ ഉൾപ്പെടുത്താം. 24,999 രൂപയാണ് ഇതിന്റെ വില. 6.67 ഇഞ്ച് ഡിപ്ലേയും 200MP ട്രിപ്പിൾ റിയർ ക്യാമറയുമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇതിനുപുറമെ ഡൈമെൻസിറ്റി 7200 അൾട്രാ SoC, 16MP ഫ്രണ്ട് കാമറ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. 5,000mAh ബാറ്ററിയും ഡിവൈസിൽ അടങ്ങിയിരിക്കുന്നു.

Tags: techsmart phoneSUB
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies