രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് മത്സരം; ബിജെപിയുടെ വിജയം സുനിശ്ചിതം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2024, 03:12 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: രാമക്ഷേത്രം നിർമ്മിക്കാതെ വിശ്വാസികളെ വഞ്ചിച്ച കോൺ​ഗ്രസിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 70 വർഷത്തോളം രാമക്ഷേത്ര നിർമ്മാണത്തിന് കോൺ​ഗ്രസ് തടസം സൃഷ്ടിച്ചുവെന്നും വിശ്വാസികളുടെ ആ​ഗ്രഹം സഫലമാക്കാൻ പ്രധാനമന്ത്രിയായി നരേന്ദ്രമോദി വരേണ്ടി വന്നുവെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ സേലംപൂരിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“70 വർഷമായി കോൺഗ്രസ് മുടക്കിയ രാമക്ഷേത്രം നിർമ്മിച്ചത് നരേന്ദ്രമോദിയാണ്. രാമഭക്തർക്ക് നേരെ വെടിയുതിർത്തവരും രാമക്ഷേത്രം പണിതവരും തമ്മിലാണ് തെരഞ്ഞെടുപ്പിൽ മത്സരം നടക്കുന്നത്. രാമഭക്തർക്ക് നേരെ വെടിയുതിർത്ത സമാജ്‍വാദി പാർട്ടിക്കും കോൺ​ഗ്രസിനും വോട്ട് ചെയ്യണമോ?, അതോ രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദി പ്രധാനമന്ത്രിയാകണോ?. ജനങ്ങൾക്ക് തീരുമാനിക്കാം”.

“വെറും 5 വർഷത്തിനുള്ളിൽ രാമജന്മഭൂമി കേസിൽ വിശ്വാസികൾ വിജയിച്ചു. ഉടൻ തന്നെ ഭൂമി പൂജ നടത്തി രാമക്ഷേത്ര നിർമ്മാണവും ആരംഭിച്ചു. രാമക്ഷേത്രം നിർമ്മിക്കുക മാത്രമല്ല, ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ ക്ഷേത്രവും പണിതു. സോമനാഥ ക്ഷേത്രവും സ്വർണം കൊണ്ട് നിർമ്മിച്ചു”- അമിത് ഷാ പറഞ്ഞു.

Tags: BJPayodhyaAmit Shahram temple
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies