ഇസ്രായേൽ മാപ്പ് അർഹിക്കുന്നില്ല; DYFI-യുടെ ക്യാമ്പെയ്ൻ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് എ.എ റഹീം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇസ്രായേൽ മാപ്പ് അർഹിക്കുന്നില്ല; DYFI-യുടെ ക്യാമ്പെയ്ൻ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പോകുകയാണെന്ന് എ.എ റഹീം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2024, 01:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഇസ്രായേലിനെതിരെ ഡിവൈഎഫ്ഐ ക്യാമ്പെയ്ൻ ആരംഭിക്കാൻ പോകുകയാണെന്ന് എ.എ റഹീം. രാജ്യത്താകെ യുവാക്കളെ അണിനിരത്തുമെന്നും ഡിവൈഎഫ്ഐയുടെ ക്യാമ്പെയ്ൻ അടുത്ത ഘട്ടത്തിലേക്ക് കടന്നുവെന്നും റഹീം അവകാശപ്പെട്ടു. ഇപ്പോഴും പലസ്തീന് വേണ്ടി സംസാരിക്കാത്തവർ ഏത് പക്ഷമാണെന്ന് വ്യക്തമാക്കണമെന്നാണ് ഇടതുപക്ഷ എംപിയുടെ ആവശ്യം. ഹമാസ് ഭീകരരുടെ ക്രൂരതകൾ മറച്ചു വെച്ചുകൊണ്ടാണ് ഡിവൈഎഫ്ഐയുടെ പലസ്തീൻ ഐക്യദാർഢ്യം.

“ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഒരോ ദിവസവും ഇസ്രായേലിന്റെ ക്രൂരത വർദ്ധിക്കുകയാണ്. പലസ്തീനിൽ നടക്കുന്നത് മാപ്പർഹിക്കാത്ത വംശഹത്യ. ഇതിനെതിരെ ലോകത്തെമ്പാടും വലിയ പ്രതിരോധം ഉയരുന്നു. ഇസ്രായേലിനെ ഒറ്റപ്പെടുത്താനും പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമുള്ള വലിയ ക്യാമ്പെയ്ൻ ഏറ്റെടുത്തിരിക്കുന്നത് യുവാക്കളാണ്. ഇത് പ്രതീക്ഷയായാണ് ഡിവൈഎഫ്ഐ കാണുന്നത്. രാജ്യത്തുടനീളം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ യുവാക്കളെ അണിനിരത്തും”.

“യുദ്ധം ആരംഭിച്ച സമയത്ത് ഇന്ത്യ ഇസ്രായേലിനൊപ്പം എന്നുള്ള ഒരു ക്യാമ്പെയ്ൻ നടന്നിരുന്നു. ഇതുകൂടെ ഉയർത്തി കാണിക്കുന്ന തരത്തിലായിരിക്കും പലസ്തീന് വേണ്ടി രാജ്യത്ത് ഡിവൈഎഫ്ഐ ക്യാമ്പെയ്നുകൾ സംഘടിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിലേക്കാണ് ഡിവൈഎഫ്ഐ ക്യാമ്പെയ്നിനെ കൊണ്ടുപോകുന്നത്. ഇപ്പോഴും പലസ്തീന് വേണ്ടി സംസാരിക്കാത്തവർ ഏത് പക്ഷമാണെന്ന് വ്യക്തമാക്കണം”- റഹിം പറഞ്ഞു.

Tags: israeldyfiAA RAHIMHamas
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies