തമസ്സല്ലോ സുഖപ്രദം; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടത്തിരുന്ന് മമത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമസ്സല്ലോ സുഖപ്രദം; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടത്തിരുന്ന് മമത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിച്ചമെല്ലാം അണച്ച് ഇരുട്ടത്തിരുന്നാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും രാജ്യസഭാ എംപിയുമായ സാ​ഗരിക ഘോസെയാണ് ഇക്കാര്യം അറിയിച്ചത്. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയത് മുതൽ അവസാനിക്കുന്നത് വരെ എല്ലാ വെളിച്ചവും കെടുത്തി അന്ധകാരത്തിൽ ഇരിക്കുകയാണ് മമത ചെയ്തതെന്ന് സാ​ഗരിക ഘോസെ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവലഭൂരിപക്ഷം ലഭിച്ചില്ല. അതിനാൽ നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയാകാനുള്ള യോ​ഗ്യതയില്ലെന്നും ടിഎംസി നേതാവ് കൂട്ടിച്ചേർത്തു.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമ്പോൾ അത് ആഘോഷിച്ച എല്ലാവരും ഒരുകാര്യം അറിഞ്ഞോളൂ. രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ മമത നൽകുന്ന സന്ദേശമിതാണ്.. ജനങ്ങളാൽ നിരസിക്കപ്പെട്ട, ജനവിധി എതിരായ, ഒരു ‘പ്രധാനമന്ത്രി’ക്ക് വേണ്ടി ‘ആഘോഷം’ നടക്കുന്ന വേളയിൽ ലൈറ്റുകളെല്ലാം ഓഫാക്കി മമത ഇരുട്ടിൽ കഴിയുകയായിരുന്നു. വാരാണസിയിൽ ഏതാണ്ട് തോറ്റപോലെ തന്നെയാണ്, അയോദ്ധ്യയിലും തോറ്റു, രാജ്യം മുഴുവൻ പ്രചാരണം നടത്തിയിട്ടും കേവലഭൂരിപക്ഷം കിട്ടിയില്ല. മോദിയെ മാറ്റണം, പുതിയ നേതാവിനെ ബിജെപി തെരഞ്ഞെടുക്കണമെന്നും സാ​ഗരിക ഘോസെ എക്സിൽ കുറിച്ചു.

ഞായറാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മൂന്നാം എൻഡിഎ സർക്കാർ അധികാരത്തിലേറിയത്. പ്രധാനമന്ത്രിയടക്കം 72 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 293 സീറ്റുകളായിരുന്നു ഇത്തവണ എൻഡിഎയ്‌ക്ക് ലഭിച്ചത്. സ്വതന്ത്രർ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ 300 കടന്നിരുന്നു. 240 സീറ്റുകൾ നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എൻഡിഎ സർക്കാർ പത്ത് വർഷം തുടർന്ന് ഭരിച്ചിട്ടും പ്രതിപക്ഷത്തിന് നേട്ടമുണ്ടാക്കാൻ കഴിയാതെ പോയത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Tags: Narendra ModiBJPTMCmamata banarjee
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies