ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉ​ഗ്ര ശബ്ദത്തോടെ സ്ഫോടനം; പാചകത്തിനിടെ സിലിണ്ടർ തീ​ഗോളമായി; വീട്ടമ്മയ്‌ക്ക് അത്ഭുത രക്ഷപ്പെടൽ, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

അടുക്കളയിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്‌ക്ക അത്ഭുത രക്ഷപ്പെടൽ. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവം ഇങ്ങനെ: അടുക്കളയിൽ വീട്ടമ്മ പാത്രങ്ങൾ കഴുകുന്നതിനിടെ തറയിലെ കബോർഡിനകത്തുണ്ടായിരുന്ന ​ഗ്യാസ് സിലിണ്ടർ ഉ​ഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.

ഇതിന്റെ ആഘാതത്തിൽ വീട്ടമ്മ തെറിച്ച് വീണു. അവിടെയുണ്ടായിരുന്ന പാത്രങ്ങളും മറ്റ് സാധനങ്ങളും നാലുപാടും ചിതറി. പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട യുവതി നിലവിളിച്ചുകാെണ്ട് ഹാളിലേക്ക് ഓടുന്നതും കാണാം. ഇതിനിടെ ഒരാൾ അടുക്കളയിൽ വന്നു നോക്കുന്നുമുണ്ട്. പൊട്ടിത്തെറിയിൽ വലിയൊരു തീ​ഗോളമാണ് രൂപപ്പെട്ടത്.

യുവതിക്ക് പരിക്കില്ലെങ്കിലും അടുക്കള തകർന്നിട്ടുണ്ട്. ​സിലിണ്ടറിൽ ​ഗ്യാസ് അധികമുണ്ടായിരുന്നില്ല. ഇതാണ് പൊട്ടിത്തെറിയുടെ ആഘാതം കുറയാൻ കാരണം. ​ഗ്യാസ് നിറഞ്ഞ സിലിണ്ടറായിരുന്നുവെങ്കിൽ പാെട്ടിത്തെറിയുടെ ആഘാതവും തീപിടിത്തവും രൂക്ഷമായേനെ.പുലർച്ചെ ആറിനായിരുന്നു അപകടം. എവിടെ നടന്നുവെന്ന കാര്യം വ്യക്തമല്ല. വീഡിയോ ഇതിനിടെ വൈറലാവുകയും ചെയ്തു.

Keep safety while cooking food and always keep LPG cylinder in an open area.
Share it as much as you can RT.#Trending #Viralvideo pic.twitter.com/FFFcTv37gN

— xmenn (@HinduForever00) June 10, 2024

Tags: cylinderShockingEscapesDeathvideolpgBlastcctvWoman
Share
Tweet
SendShare

More News from this section

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies