5 STAR TATA; ഇടിയിലും തകരില്ല, ക്രാഷ് ടെസ്റ്റിൽ ഒന്നാമനായി പഞ്ചും നെക്സോണും; അഭിനന്ദിച്ച് നിതിൻ ​ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 STAR TATA; ഇടിയിലും തകരില്ല, ക്രാഷ് ടെസ്റ്റിൽ ഒന്നാമനായി പഞ്ചും നെക്സോണും; അഭിനന്ദിച്ച് നിതിൻ ​ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2024, 10:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടാറ്റ മോട്ടേഴ്സിന്റെ പഞ്ച്, നെക്സോൺ എന്നീ കാറുകളുടെ ഇലക്ട്രിക് പതിപ്പുകൾക്ക് 5 സ്റ്റാർ സുരക്ഷാ റേറ്റിം​ഗ്. ഇതോടെ ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോ​ഗ്രാമിലൂടെ( ഭാരത് എൻക്യാപ്) 5 സ്റ്റാർ റേറ്റിം​ഗ് ലഭിക്കുന്ന ആദ്യ ഇലക്ട്രിക് വാഹനമായി ഇത് മാറി. ക്രാഷ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് സുരക്ഷ നിർണയിക്കുന്നത്.

ടാറ്റയുടെ നേട്ടത്തെ കേന്ദ്ര​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി അഭിനന്ദിച്ചു. ” ഇലക്ട്രിക് വാഹനങ്ങളിലാണ് ഇന്ത്യൻ ​ഗതാ​ഗതത്തിന്റെ ഭാവി, സുരക്ഷിതമായ വാഹനങ്ങൾ തിരഞ്ഞെടുക്കുന്നതിന് ഭാരത് എൻക്യാപ് റേറ്റിംഗ് ഉപഭോക്താക്കളെ സഹായിക്കും. യാത്രക്കാർക്ക് നൽകുന്ന ഉയർന്ന സുരക്ഷയുടെ തെളിവായി ഇത് മാറിയെന്നും”, അദ്ദേഹം എക്സിൽ കുറിച്ചു.

Congratulations to @tataev @TataMotors for achieving a 5-star Bharat NCAP rating for the Punch.ev and Nexon.ev, thus becoming the first ever 5-star rated EVs in the Indian automotive market.

As electric vehicles spearhead the future of mobility in India, a strong Bharat NCAP… pic.twitter.com/VY7f7p0VVQ

— Nitin Gadkari (@nitin_gadkari) June 13, 2024

മുതിർന്ന യാത്രക്കാരുടെ സുരക്ഷയിൽ നെക്സൺ 32-ൽ 29.86 പോയിൻ്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 44.95 പോയിൻ്റും നേടി. അതേസമയം പഞ്ച് മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.46, കുട്ടികളുടേതിൽ 49 ൽ 45 പോയിന്റും കരസ്ഥമാക്കി.

സുരക്ഷയുടെ അടിസ്ഥാനത്തിൽ കാറുകൾക്ക് റേറ്റിം​ഗ് നൽകുന്ന ഭാരത് എൻക്യാപ് സംവിധാനത്തിന് 2003 ഒക്ടോബറിലാണ് കേന്ദ്രസർക്കാർ രൂപംനൽകിയത്. ഇതിന് മുമ്പ് ടാറ്റയുടെ തന്നെ വാഹനങ്ങളായ സഫാരി, ഹാരിയർ എന്നിവയ്‌ക്കാണ് 5 സ്റ്റാർ റേറ്റിം​ഗ് ലഭിച്ചത്.

ഇടിയുടെ ആഘാതം വിലയിരുത്തുന്ന ക്രാഷ് ടെസ്റ്റുകളെ അടിസ്ഥാനമാക്കിയാണ് സുരക്ഷ നിശ്ചയിക്കുന്നത്. ഡമ്മി ഉപയോ​ഗിച്ച് വിശദമായ പരീക്ഷണ നിരീക്ഷണമാണ് ഓരോ ഘട്ടത്തിലും നടത്തുന്നത്. തല, നെഞ്ച്, കാൽ, വയറ് എന്നിവയ്‌ക്കുണ്ടാകുന്ന ആഘാതമാണ് പ്രധാനമായും വിലയിരുത്തുന്നത്. കൂടാതെ ഇടിയുടെ ആഘാതത്തിൽ എയർ ബാ​ഗിന്റെ പ്രവർത്തനവും ടെസ്റ്റ് സമയത്ത് പരിശോധിക്കും.

Tags: TATAnexonPunchMAIN. EV5 star
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies