സെമിയിൽ ജഡേജ പുറത്തിരിക്കുമോ! പ്ലേയിം​ഗ് ഇലവൻ റിപ്പോർട്ടുകളിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെമിയിൽ ജഡേജ പുറത്തിരിക്കുമോ! പ്ലേയിം​ഗ് ഇലവൻ റിപ്പോർട്ടുകളിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2024, 04:02 pm IST
FacebookTwitterWhatsAppTelegram

ടി20 ലോകകപ്പിലെ സെമിഫൈനലിനൊരുങ്ങുന്ന ടീം ഇന്ത്യയെ അലട്ടുന്ന ചില പ്രശ്നങ്ങൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. ഇതിലൊന്നാണ് രവീന്ദ്ര ജഡേജയുടെ ഫോമാണ്. ടി20 ലോകകപ്പിൽ ബാറ്റിം​ഗിലും ബൗളിം​ഗിലും ഫീൾഡിം​ഗിലും ജഡേജയിൽ നിന്ന് പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇന്നും ഇന്ത്യ ഇലവനിൽ മാറ്റം വരുത്താൻ ഇടയില്ലെന്നാണ് സൂചന.

ഓപ്പണിം​ഗിൽ വിരാട് കോലി തന്നെ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇറങ്ങും. മദ്ധ്യനിരയിൽ ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ,ഹാർദിക്, ജഡേജ, അക്സർ എന്നിർക്കും മാറ്റമുണ്ടാകില്ല. പന്ത്, ദുബെ, അക്സർ എന്നിവർ ആദിൽ റഷീദിനെ പോലൊരു സ്പിന്നറെ എങ്ങനെ നേരിടും എന്ന് കണ്ടുതന്നെ അറിയണം. ഹാർദിക്കും സൂര്യകുമാർ ഫോം തുടരാനാണ് സാദ്ധ്യത.

രവീന്ദ്ര ജഡേജയ്‌ക്ക് പകരം യൂസ്വേന്ദ്ര ചഹലിനെയോ മുഹമ്മദ് സിറാജിനെയോ ഒരു എക്സ്ട്രാ ബൗളറായി പരി​ഗണിക്കാമെങ്കിലും പരിചയ സമ്പനനായ ജഡേജയെ പ്ലേയിം​ഗ് ഇലവനിൽ നിന്ന് ഇന്ത്യ തഴയാനിടയില്ല. ഇം​ഗ്ലണ്ടിനെതിരെ ഇന്ന് രാത്രി എട്ടിനാണ് സെമി.

 

Tags: englandIndiaplaying 11SemifinalPredicted
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies