വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചു; പ്രസവത്തിന് എത്തിച്ച യുവതിക്കും കുഞ്ഞിനും മരണം; കേസെടുത്ത് പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചു; പ്രസവത്തിന് എത്തിച്ച യുവതിക്കും കുഞ്ഞിനും മരണം; കേസെടുത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2024, 12:59 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വ്യാജ ഡോക്ടർമാർ മരുന്നുമാറി കുത്തിവച്ചതിനെത്തുടർന്ന് ഗർഭിണിക്ക് ദാരുണാന്ത്യം. പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ നിർബന്ധിച്ച് എടുപ്പിച്ച കുത്തിവയ്പാണ് മരണത്തിനിടയാക്കിയത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള ഐപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഇരുവരും ഒളിവിലാണ്.

ഒൻപത് മാസം ഗർഭിണിയായ യുവതിയെ പ്രസവത്തിനായി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് യുവതിക്ക് കുത്തിവയ്പ് നൽകാനായി 50,000 രൂപ അടയ്‌ക്കണമെന്ന് ഡോക്ടർമാരായ വിനയ് കുമാർ പാണ്ഡേയും ശിവ് ബഹാദൂർ യാദവും ബന്ധുക്കളോട് ആവശ്യപ്പെട്ടു. ഈ കുത്തിവയ്പ് നൽകിയതോടെയാണ് യുവതിയുടെയും 9 മാസം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെയും മരണം സംഭവിച്ചത്. തുടർന്ന് ആശുപത്രിയിൽ ഓക്സിജൻ ലഭ്യമല്ലെന്ന് പറഞ്ഞ ഡോക്ടർമാർ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

അന്വേഷണത്തിൽ ആശുപത്രി ആരോഗ്യ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഡോക്ടർമാരുടെ ഡിഗ്രി വ്യാജമാണെന്നും കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരുന്നുമാറി കുത്തിവച്ചതാണ് യുവതിയും ഗർഭസ്ഥ ശിശുവും അബോധാവസ്ഥയിലേക്ക് പോയി മരണപ്പെടാൻ കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന് ഔരായി പൊലീസ് പറഞ്ഞു.

Tags: INJECTIONFake doctorsPoliceDeathPregnant Women
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies