വീട് പണിയാൻ പണമെത്തി‌! 11-വീട്ടമ്മമാർ ഒളിച്ചോടി; പരാതിയുമായി ഭർത്താക്കന്മാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വീട് പണിയാൻ പണമെത്തി‌! 11-വീട്ടമ്മമാർ ഒളിച്ചോടി; പരാതിയുമായി ഭർത്താക്കന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 05:21 pm IST
Facebook
Twitter
WhatsAppTelegram

വീട് നിർ‌മിക്കാൻ സർക്കാർ നൽകുന്ന ഫണ്ടിന്റെ ആദ്യ ​ഗഡു അക്കൗണ്ടിൽ എത്തിയതോടെ പണവുമായി കാമുകന്മാർക്കൊപ്പം മുങ്ങി 11 വീട്ടമ്മമാർ. യുപിയിലെ മഹാരാജ്​ഗഞ്ചിലാണ് വിചിത്ര സംഭവം. പിഎം ആവാസ് ​ഗ്രാമീൺ യോജന പ്രകാരം പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീട് നിർമിക്കാൻ നൽകുന്ന ഫണ്ടിലെ ആദ്യ ​ഗഡുവാണ് അക്കൗണ്ടിലെത്തിയത്.

40,000 രൂപയായിരുന്നു വന്നത്. സഞ്ജയ് എന്ന യുവാവ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പരാതിയുമായി രം​ഗത്തുവന്നതോടെയാണ് കൂടുതൽ പേരും സമാന പരാതി ഉന്നയിച്ചത്. ബ്ലോക് ‍ഡെവലപ്മെന്റ് ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സഞ്ജയിയുടെ ഭാര്യ സുനിയ അജ്ഞാനതാനയ കാമുകനൊപ്പം പണവുമായി കടന്നു കളഞ്ഞെന്ന് മനസിലാക്കി.

മഹാരാജ്​ഗഞ്ചിൽ 2,350 കുടുംബങ്ങൾക്കാണ് ഫണ്ട് ലഭിച്ചത്. ഇതിനിടെ സമാനമായി  പരാതിയുമായി  പത്തു ഭർത്താക്കന്മാർ രം​ഗത്തുവന്നു. സുനിയയുടെ ഭ‍‍ർതൃ പിതാവ് ബാക്കി തുക മകന്റെ അക്കൗണ്ടിൽ നൽകണമെന്ന് അപേക്ഷിച്ചു. “പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു വീടു പണിയാൻ ഉപയോഗിക്കാത്ത 11 സ്ത്രീകൾ ദുരുപയോഗം ചെയ്‌തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഗുണഭോക്താക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും ഫണ്ട് വീണ്ടെടുക്കാനും ബന്ധപ്പെട്ട വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മഹാരാജ്ഗഞ്ച് ജില്ലാ മജിസ്‌ട്രേറ്റ് അനുനയ് ഝാ പറഞ്ഞു,എന്നാൽ, ഇത്തരമൊരു സംഭവം ഇതാദ്യമല്ല. പദ്ധതിയുടെ ഭാഗമായി 50,000 രൂപ കൈപ്പറ്റിയതിന് പിന്നാലെ ബരാബങ്കി ജില്ലയിൽ നിന്നുള്ള നാല് സ്ത്രീകൾ കാമുകന്മാരോടൊപ്പം ഒളിച്ചോടിയിരുന്നു.

Tags: UPwomenloversMarried11flee
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies