നേതാവല്ല, എല്ലാവരും പ്രവർത്തകർ; 140 കോടി ജനങ്ങളുടെ പാർ‌ട്ടിയാണ് ഭാരതീയ ജനതാ പാർട്ടി: ജെപി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നേതാവല്ല, എല്ലാവരും പ്രവർത്തകർ; 140 കോടി ജനങ്ങളുടെ പാർ‌ട്ടിയാണ് ഭാരതീയ ജനതാ പാർട്ടി: ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2024, 11:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽ‌ഹി: 140 കോടി ജനങ്ങളുടെ പാർ‌ട്ടിയാണ് ഭാരതീയ ജനതാ പാർട്ടിയെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോ​ഗ്യമന്ത്രിയുമായ ജെ.പി നദ്ദ. രാജ്യത്തിന്റെ വർ‌ത്തമാനഘട്ടത്തെയും ഭാവിയെയും പ്രതിനിധീകരിക്കുന്നതും ബിജെപിയാണ്. പാൻ ഇന്ത്യ പാർട്ടിയായ ബിജെപി 2047-ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കാനായി അക്ഷീണം പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ എല്ലായിടത്തും സ്വാധീനമുള്ള പാർട്ടിയാണ് ബിജെപിയെന്നും ജെപി നദ്ദ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഇതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു. വടക്ക് കിഴക്കൻ ഇന്ത്യയിൽ ഒരു പാർട്ടി ജയിച്ചാൽ തെക്കേ ഇന്ത്യയിൽ അതേ പാർട്ടിക്ക് ജയിക്കാൻ സാധിച്ചെന്ന് വരില്ല, അതുപോലെ തന്നെയാണ് ഹിന്ദി ഹൃദയഭൂമിയുടെ കാര്യവും. എന്നാൽ ഇത്തവണ ദേശവ്യത്യാസമില്ലാതെ, രാജ്യത്തെ ജനങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ആവശ്യപ്പെടുകയാണ്. കിഴക്കിലും, വടക്കിലും, തെക്കിലും, എന്ന് തുടങ്ങി രാജ്യത്താകമാനം തഴച്ചുവളരുന്ന പാർട്ടിയായി ബിജെപി മാറി. പാൻ ഇന്ത്യൻ പാർട്ടിയായി വൻ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏകദേശം 1,500-ഓളം രാഷ്‌ട്രീയ പാർട്ടികളുണ്ട്. ഇവയിൽ‌ മിക്കതും അവരുടെ അജണ്ടകൾ‌ നടപ്പിലാക്കുന്നതിലാണ് തൽപരരായിട്ടുള്ളത്. എന്നാൽ‌ എല്ലാവരിലേക്കും വികസനമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കെൽപ്പ് പാർട്ടിക്കും പ്രവർത്തകർക്കുമുണ്ട്. ബിജെപിക്ക് നേതാവില്ലെന്നും എല്ലാവരും പ്രവർത്തകരാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോൺ​ഗ്രസിനെ പരാന്നസസ്യത്തോടും ജെപി നദ്ദ താരതമ്യപ്പെടുത്തി. പ്രാദേശിക പാർട്ടികളുടെ സഹായത്തോടെയാണ് കോൺ​ഗ്രസിന്റെ നിലനിൽ‌പ്പെന്നും പിന്നാലെ അവയെ ഇല്ലാതാക്കുകയാണ് കോൺ‌​ഗ്രസ് ചെയ്യുന്നതെന്നും ബിജെപി ദേശീയ അദ്ധ്യക്ഷൻ പരിഹസിച്ചു.

 

 

Tags: jp naddaBharatiya Janata Party
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies