ഭാര്യയെ സംശയം; ഡ്രോൺ ക്യാമറ വച്ച് നിരീക്ഷിച്ച് ഭർത്താവ്; പിന്നാലെ വിവാഹ മോചനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭാര്യയെ സംശയം; ഡ്രോൺ ക്യാമറ വച്ച് നിരീക്ഷിച്ച് ഭർത്താവ്; പിന്നാലെ വിവാഹ മോചനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 02:41 pm IST
FacebookTwitterWhatsAppTelegram

ഭാര്യമാരുമായുള്ള വഴക്കുകൾ വിവാഹമോചനത്തിൽ കലാശിക്കുന്നത് ഇന്ന് സർവ സാധാരണമായി മാറിയിട്ടുണ്ട്. എന്നാൽ ഭാര്യയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ടുപിടിക്കാൻ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയ ഭർത്താവിന്റെ വാർത്തയാണ് ചൈനയിൽ നിന്നും വരുന്നത്. 33 കാരനായ ജിങ് ആണ് തന്റെ ഭാര്യയുടെ സ്നേഹക്കുറവിന്റെ കാരണം കണ്ടെത്താൻ അവരറിയാതെ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.

ചൈനയിലെ സെൻട്രൽ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. ജിങ്ങും ഭാര്യയും സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ഒരു വർഷമായി ഭാര്യക്ക് തന്നോടുള്ള പെരുമാറ്റത്തിൽ ജിങ് വിഷമത്തിലായിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ വന്ന അപ്രതീക്ഷിത മാറ്റങ്ങൾ അയാളെ അമ്പരപ്പെടുത്തി. മുൻപ് തന്നോടപ്പം പുറത്തുപോകാൻ ഇഷ്ടപ്പെട്ടിരുന്ന ഭാര്യ മാതാപിതാക്കളെ കാണാനെന്ന പേരിൽ ഒറ്റയ്‌ക്ക് പുറത്ത്‌ പോകാൻ തുടങ്ങി.

ഇതിന്റെ കാരണം കണ്ടെത്താൻ തീരുമാനിച്ച ജിങ് ഭാര്യ പുറത്തുപോയപ്പോൾ അവരറിയാതെ ഡ്രോൺ ക്യാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തി. കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ജിങ്ങിനെ ഞെട്ടിക്കുന്നതായിരുന്നു. ഭാര്യ തന്റെ ബോസുമൊത്ത് സഞ്ചരിക്കുന്നതിൻെറയും സമയം ചിലവഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ അയാൾക്ക് ലഭിച്ചു. ഭാര്യയുടെ വിവാഹേതര ബന്ധത്തിന്റെ തെളിവുകൾ ലഭിച്ച ജിങ് ബന്ധം വേർപെടുത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഈ തെളിവുകളെ അടിസ്ഥാനമാക്കി ജിങ് വിവാഹ മോചനത്തിനും അപേക്ഷ നൽകി.

Tags: ChinawifehusbanddivorcecheatingDrone camera
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies