'മാസല്ല; റീൽ ലൈഫ് റിയൽ ലൈഫായി; സഞ്ജുവിനോട് ചെയ്തത് പോലെ ചെയ്യരുത്'; പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് വീഡിയോ പങ്ക് വച്ച് വിക്കി തഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മാസല്ല; റീൽ ലൈഫ് റിയൽ ലൈഫായി; സഞ്ജുവിനോട് ചെയ്തത് പോലെ ചെയ്യരുത്’; പൊലീസിൽ കീഴടങ്ങുന്നതിന് മുമ്പ് വീഡിയോ പങ്ക് വച്ച് വിക്കി തഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 19, 2024, 08:46 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: ആയുധം കൈവശം വച്ച കേസിൽ പാലക്കാട് കോടതിയിൽ കീഴടങ്ങി വ്‌ളോഗർ വിക്കി തഗ്. കേസുമായി ബന്ധപ്പെട്ട് കസബ പൊലീസിന് വീണ്ടും ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയിൽ ഹാജരാകുന്നതെന്ന് കീഴടങ്ങുന്നതിന് തൊട്ടുമുന്നേ വിക്കി തഗ് പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഇതൊരു മാസ് വീഡിയോയല്ലെന്നും വിക്കി തഗ് പറയുന്നുണ്ട്.

” എത്രയും പ്രിയപ്പെട്ട മലമ്പുഴ ജയിലിലേക്ക് എനിക്ക് മടങ്ങേണ്ടതായി വരും. പെട്ടന്ന് തിരിച്ചു വരാൻ എല്ലാവരും പ്രാർത്ഥിക്കണം. എന്നെ സംബന്ധിച്ചിടത്തോളം റീൽ ഇപ്പോൾ റിയൽ ലൈഫായി മാറിയിരിക്കുകയാണ്.” അതിനാൽ ഇത് മാസായി കണ്ട് സഞ്ജുവിനോട് ചെയ്തത് പോലെ തന്നോട് ചെയ്യരുതെന്നും വിക്കി തഗ് പറയുന്നു.

 

View this post on Instagram

 

A post shared by WIKKY_THE കേരളജനക്കൂട്ടം👁️⃤ (@wikky_thug)

2022ലാണ് വിക്കി തഗിനെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട് വച്ചുണ്ടായ വാഹന പരിശോധനയിൽ വിക്കി തഗ് എന്നറിയപ്പെടുന്ന വിഘ്‌നേഷിന്റെ കാറിൽ നിന്ന് മയക്കുമരുന്നും ആയുധങ്ങളും കണ്ടെടുക്കുകയായിരുന്നു. സംഭവത്തിൽ വിഘ്‌നേഷിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെങ്കിലും മയക്കുമരുന്ന് കേസിൽ ഇവർക്ക് ജാമ്യം ലഭിച്ചു.

എന്നാൽ ആയുധം കൈവശം വച്ച കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ നൽകിയെങ്കിലും അപേക്ഷ തള്ളി. ഇതോടെ പ്രതികൾ ഒളിവിൽ പോയി. തുടർന്ന് വിക്കിയെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കസബ പൊലീസ് ആവശ്യം ഉന്നയിച്ചപ്പോൾ വിഘ്‌നേഷിനോട് ഹാജരാകാൻ കോടതി ഉത്തരവിടുകയായിരുന്നു.

Tags: ArrestvloggerVikki Tug
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies