ഭീകര വിരുദ്ധ ഓപ്പറേഷൻ; 3000 സൈനികരെ കൂടി ജമ്മു മേഖലയിൽ അധികമായി വിന്യസിച്ചു; കരസേനാ മേധാവി ഇന്ന് കശ്മീരിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകര വിരുദ്ധ ഓപ്പറേഷൻ; 3000 സൈനികരെ കൂടി ജമ്മു മേഖലയിൽ അധികമായി വിന്യസിച്ചു; കരസേനാ മേധാവി ഇന്ന് കശ്മീരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2024, 06:39 am IST
FacebookTwitterWhatsAppTelegram

കശ്മീർ: തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജമ്മു മേഖലയിലെ പിർ പഞ്ചലിലേക്ക് 3000 സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. പാരാ സ്‌പെഷ്യൽ ഫോഴ്‌സ് അംഗങ്ങളെ ഉൾപ്പെടെയാണ് മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഇന്ന് കശ്മീർ സന്ദർശിക്കുന്നുണ്ട്.

കശ്മീരിലെ ഭീകര വിരുദ്ധ ഓപ്പറേഷൻ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. സിഎപിഎഫുകളിൽ നിന്നും കൂടുതൽ സൈനികരെ ഇവിടേക്ക് എത്തിക്കുമെന്നാണ് വിവരം. കശ്മീരിനെ അപേക്ഷിച്ച് ജമ്മു മേഖലയിലേക്ക് പാക് അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത്. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കുന്നതിനായി കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് തെരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നത്.

വനങ്ങളുള്ള മലയോര ഭൂപ്രദേശമായതിനാൽ ഭീകരർ പലപ്പോഴും മുകൾഭാഗത്തേക്ക് കടന്ന് സുരക്ഷിതതാവളം തേടുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളും ആയുധങ്ങളുമാണ് ഇവരുടെ കൈവശം ഉള്ളത്. കൃത്യമായ പരിശീലനം ലഭിച്ച തീവ്രവാദികളാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. സിഗ്നൽ ഇന്റലിജൻസിന്റെ അഭാവം സുരക്ഷാ സേനയ്‌ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്.

വനമേഖല ആയതുകൊണ്ട് തന്നെ തെരച്ചിലിനായി പ്രദേശവാസികളുടെ കൂടെ സഹായവും സൈന്യം തേടിയിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് കൃത്യമായ ധാരണ ഇവർക്കുണ്ട്. ഇത് മനസിലാക്കിയാണ് ഭീകര വിരുദ്ധ ഓപ്പറേഷനിൽ ഇവരുടെ കൂടി സഹായം സൈന്യം തേടിയിരിക്കുന്നത്.

Tags: ARMYPoliceJammu KashmirGeneral Upendra Dwiveditroop deployment
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies