നീറ്റ് യുജി പരീക്ഷ: സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയം, പ്രതിപക്ഷം വിദ്യാർത്ഥികളോട് മാപ്പു പറയണമെന്ന് ധർമേന്ദ്ര പ്രധാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീറ്റ് യുജി പരീക്ഷ: സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയം, പ്രതിപക്ഷം വിദ്യാർത്ഥികളോട് മാപ്പു പറയണമെന്ന് ധർമേന്ദ്ര പ്രധാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നുമുള്ള സുപ്രീംകോടതി വിധി സത്യത്തിന്റെ വിജയമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കോടതിവിധിയോടെ സത്യാവസ്ഥ പുറത്തുവന്നെന്നും വിഷയത്തിലെ പ്രതിപക്ഷത്തിന്റെ പങ്ക് എന്താണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പരീക്ഷ സമ്പ്രദായത്തെ തട്ടിപ്പാണെന്നുവരെ ആരോപിച്ച പ്രതിപക്ഷ നേതാവിന്റെ ഇന്നലെവരെയുള്ള സമീപനം അദ്ദേഹത്തിന്റെ മാനസിക നില തെളിയിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു.

രാഹുൽ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിച്ചു, അവർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി അവരെ പ്രകോപിപ്പിച്ച് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു, ഇതെല്ലം പ്രതിപക്ഷ നേതാവിന്റെ ആസൂത്രിതമായ പദ്ധതികളായിരുന്നു. തെരഞ്ഞെടുപ്പ് ഫലം നിരസിച്ചതിലൂടെ രാജ്യത്ത് ആഭ്യന്തര കലാപവും അരാജകത്വവും സൃഷ്ടിക്കുകയാണ് രാഹുലിന്റെ രാഷ്‌ട്രീയമെന്ന് വ്യക്തമായെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

ഇത്തരം നിരുത്തരവാദപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പ്രതിപക്ഷം രാജ്യത്തെ വിദ്യാർത്ഥികളോടും അവരുടെ മാതാപിതാക്കളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്‌ട്രീയ വൈരാഗ്യങ്ങൾ പലതാകാമെന്നും എന്നാൽ രാജ്യത്തെ വിദ്യാർത്ഥികൾ എല്ലാവരുടേതുമാണെന്നും അദ്ദേഹം പ്രതിപക്ഷത്തെ ഓർമ്മിപ്പിച്ചു.

മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷ റദ്ദാക്കിയാൽ അത് ഈ രാജ്യത്തെ 24 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നും രാജ്യവ്യാപക ക്രമക്കേട് നടന്നതായി തെളിയിക്കാൻ നിലവിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തെളിവുകൾ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നീറ്റ് പരീക്ഷകൾ റദ്ദാക്കില്ലെന്നും പുനഃപരീക്ഷകൾ ആവശ്യമില്ലെന്നും വിധിച്ചത്.

Tags: Rahul GandhiDharmendra PradhanOppositionSupreme Court OrderNeet-UG examLeader of OppositionUnion Education Minister
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies