അമ്പെയ്ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാ​ഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമ്പെയ്‌ത്തിലും നീന്തലിലും കണ്ണീർ; സുമിത് നാ​ഗലും ശരത് കമലും വീണു; മണിക ബത്ര മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 08:51 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് ഒളിമ്പിക്സിൽ ആർച്ചറിയിലും ടെന്നീസിലും ഇന്ന് ഇന്ത്യക്ക് നിരാശയുടെ ദിവസം. ടേബിൾ ടെന്നീസിൽ പ്രതീക്ഷയും ദുഃഖവും സമ്മാനിച്ച ദിവസമാണ് കടന്നുപോകുന്നത്. മെഡൽ പ്രതീക്ഷയായിരുന്നു ശരത് കമൽ സിം​ഗിൾസിൽ പുറത്തായി. സ്ലൊവേനിയൻ താരത്തോടാണ് ഇന്ത്യൻ ഇതിഹാസ താരം കീഴടങ്ങിയത്. അമ്പെയ്‌ത്തിൽ നെതർലൻഡിനോട് തോറ്റ് ക്വാർട്ടറിൽ പുറത്താവുകയായിരുന്നു ഇന്ത്യൻ വനിത ടീം. അങ്കിത ഭകത്, ഭജൻ കൗർ, ദീപിക കുമാരി എന്നിവരടങ്ങുന്ന ടീം 0-6 എന്ന സ്കോറിനാണ് പരാജയം സമ്മതിച്ചത്.

ആറ് സെറ്റ് നീണ്ട പോരാട്ടത്തിൽ ഡെനി കൗസലിനോട് (12-10,9-11,6-11,7-11,11-8,10-12) എന്ന സ്കോറിനാണ് പരാജയം രുചിച്ചത്. എന്നാൽ വനിത സിം​ഗിൾസിൽ മണിക ബത്ര അവസാന 32 ലേക്ക് മുന്നേറിയത് പ്രതീക്ഷയായി. ബ്രിട്ടന്റെ അന്ന ഹർസയെ ആണ് മണിക വീഴ്‌ത്തിയത്. 11-8,12-10,11-9,9-11,11-5 എന്ന സ്കോറിനായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം.

നീന്തലിലും നിരാശ സമ്മാനിച്ച ദിവസമായിരുന്നു ഇന്ന്. ദിനിധി ദേസിങ്കു വനിതകളുടെ 200 മീറ്റ‍ർ ഫ്രീ സ്റ്റൈലിൽ അവസാന 16-ൽ എത്താനാകാതെ പുറത്തായി. 23-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. പുരുഷന്മാരുടെ 100 മീറ്റർ ബാക്സ്ട്രോക് ഹീറ്റ്സിൽ ശ്രീഹരി നടരാജനും സെമി കാണാതെ പുറത്തായി. ടെന്നീസിൽ സുമിത് നാ​ഗലും ആദ്യ റൗണ്ടിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ഫ്രാൻസ് താരത്തോട് 2-6,6-2,5-7 എന്ന സ്കോറിനാണ് തോൽവി വഴങ്ങിയത്.

 

Tags: IndianresultsPARIS OLYMPICS 2024listFullJuly 28
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies