ഹസീനയും രെഹാനയും ലണ്ടനിലേക്ക്; ഡൽഹിയിൽ നിന്ന് പറന്നേക്കും; ബംഗ്ലാദേശ് അതിർത്തിയിൽ സുസജ്ജമായി BSF
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹസീനയും രെഹാനയും ലണ്ടനിലേക്ക്; ഡൽഹിയിൽ നിന്ന് പറന്നേക്കും; ബംഗ്ലാദേശ് അതിർത്തിയിൽ സുസജ്ജമായി BSF

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 04:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി പദം രാജിവച്ച് ധാക്കയിൽ നിന്ന് സൈനിക ഹെലികോപ്റ്ററിൽ രാജ്യം വിട്ട ഷെയ്ഖ് ഹസീന ത്രിപുരയിലെ അ​ഗർത്തലയിൽ എത്തിയതിന് പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചതായി റിപ്പോർട്ട്. AJAX1431 എന്ന കോൾ സൈനിലുള്ള C-130 എയർക്രാഫ്റ്റ് ബം​ഗ്ലാദേശ് അതിർത്തി കടന്ന് ഡൽഹിയിലേക്ക് പറക്കുന്നതായി ഇന്ത്യയിലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥിരീകരിച്ചു.

​ഹെലികോപ്റ്ററിനെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും റഡാറുകൾ‌ സജീവമാണെന്നും സുരക്ഷാ ഉദ്യോ​ഗസ്ഥർ അറിയിച്ചു. വൈകിട്ട് അഞ്ച് മണിയോടെ ഡൽഹിയിലെ റൺവേയിൽ എയർക്രാഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് സൂചന. ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയുമാണ് കോപ്റ്റലുള്ളതെന്നാണ് വിവരം. ഡൽഹിയിൽ ലാൻഡ് ചെയ്യുന്നതിന് പിന്നാലെ ഇവർ ലണ്ടനിലേക്ക് കടക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

ബം​ഗ്ലാദേശിൽ അരാജകത്വം അതിരൂക്ഷമായ സാഹചര്യത്തിൽ അതിർത്തിയിലെ ബിഎസ്എഫ് ഉദ്യോ​ഗസ്ഥർക്ക് പ്രത്യേക ജാ​ഗ്രതാ നിർദേശം ലഭിച്ചു. സ്ഥിതി​ഗതികൾ നിരീക്ഷിക്കാൻ ബിഎസ്എഫ് ജനറൽ ദൽജിത് ചൗധരി കൊൽക്കത്തയിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ 4,096 കിലോമീറ്ററോളം അതിർത്തി പ്രദേശം ബം​ഗ്ലാദേശുമായാണ് പങ്കുവയ്‌ക്കുന്നത്. അതിർത്തി കടന്നെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്നും പൂർണ സജ്ജമായിരിക്കണമെന്നും ബിഎസ്എഫിന് നിർദേശം ലഭിച്ചിട്ടുണ്ട്. ബം​ഗ്ലാദേശിലെ നിലവിലുള്ള കലാപസാഹചര്യം ഭീകരരും ലഹരിക്കടത്ത് സംഘങ്ങളും ദുരുപയോ​ഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ നീക്കം.

READ MORE:

ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

Tags: BSFlondonbangladeshSheikh Hasina
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies