ഒളിമ്പിക്സിൽ ദേശീയ ​ഗാനം കേൾപ്പിക്കാനായില്ല; ഇനിയുള്ള എൻ്റെ കഠിനാദ്ധ്വാനം അതിന് വേണ്ടിയാകും; നീരജ് ചോപ്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്സിൽ ദേശീയ ​ഗാനം കേൾപ്പിക്കാനായില്ല; ഇനിയുള്ള എന്റെ കഠിനാദ്ധ്വാനം അതിന് വേണ്ടിയാകും; നീരജ് ചോപ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 11:10 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി മെഡൽ നേടി ആ പോഡിയത്തിൽ നിൽക്കാനായത് ഏറെ സന്തോഷമെന്ന് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. അതേസമയം പാരിസിൽ ദേശീയ ഗാനം കേൾപ്പിക്കാനാവാത്തതിൽ ചെറിയ നിരാശയുണ്ടെന്നും താരം വ്യക്തമാക്കി. എക്സിൽ പങ്കുവച്ച കുറിപ്പിലാണ് നീരജ് ഇക്കാര്യം പറഞ്ഞത്. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം താണ്ടി സീസണിലെ മികച്ച പ്രകടനത്തോടെയാണ് നീരജ് വെള്ളി മെഡൽ നേടിയത്. അടുത്ത തവണ ഒളിമ്പിക്‌സിൽ ദേശീയ ഗാനം കേൾപ്പിക്കുന്നതിനായി താൻ കൂടുതൽ കഠിനാദ്ധ്വാനം ചെയ്യുമെന്നും തന്നെ പിന്തുണച്ച ആരാധകർക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.

“ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി മറ്റൊരു മെഡൽ നേടിയതിൽ ശരിക്കും സന്തോഷമുണ്ട്. ഇത്തവണ പാരീസിൽ നമ്മുടെ ദേശീയഗാനം കേൾപ്പിക്കാനായില്ല, എന്നാൽ വരും ദിവസങ്ങളിൽ എന്റെ കഠിനാദ്ധ്വാനം ആ മൂഹുർത്തത്തിന് വേണ്ടിയാകും. ഒരിക്കൽ കൂടി ഇന്ത്യയ്‌ക്കായി പോഡിയത്തിൽ എത്തിയതിൽ അഭിമാനിക്കുന്നു. ഒളിമ്പിക് ഗെയിംസിന് നന്ദി, ജയ് ഹിന്ദ്, —നീരജ് ചോപ്ര കുറിച്ചു.

ओलंपिक खेलों में भारत के लिए एक और पदक जीतके बहुत अच्छा लगा। इस बार पेरिस में हमारा National Anthem नहीं बज पाया, लेकिन आगे की मेहनत उसी पल के लिए होगी।💪

Very proud to be on the podium for India once again at the Olympic Games. Thank you for the love and support. Jai Hind! 🇮🇳… pic.twitter.com/b2DoatANPn

— Neeraj Chopra (@Neeraj_chopra1) August 10, 2024

കഴിഞ്ഞ ഒളിമ്പിക്സിൽ അദ്ദേഹം സ്വർണം നേടിയിരുന്നു. 92.97 മീറ്റർ താണ്ടി പാകിസ്താൻ താരം അർഷാദ് നദീം ആണ് പാരിസ് ഒളിമ്പിക്സിൽ റെക്കോർഡുമായി സ്വർണം നേടിയത്. ഗ്രനേഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് 88.54 മീറ്റർ എറിഞ്ഞ് വെങ്കലം നേടി.

Tags: neerajIndiaPARIS OLYMPICS 2024chopra
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies