നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ മോഹൻ ഭാഗവത് 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ മോഹൻ ഭാഗവത് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 11:43 am IST
FacebookTwitterWhatsAppTelegram

നാ​ഗ്പൂർ: ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ ദേശീയ പതാക ഉയർത്തി സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും, ലഭിച്ച സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട കടമ നമുക്കാണുള്ളതെന്ന് സർസംഘചാലക് പറഞ്ഞു.

ഇത് നമ്മുടെ 78-ാം സ്വാതന്ത്ര്യദിനമാണ്. ഒട്ടനവധി പേർ ജീവൻ ബലിയർപ്പിച്ചതുകൊണ്ട് രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യമാണിത്. അവർ ചെയ്ത ത്യാ​ഗങ്ങൾക്കൊപ്പം നിലകൊണ്ട സമൂഹമായിരുന്നു ഈ രാജ്യത്തിന് രൂപം നൽകിയത്. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാൻ പോരാടിയ തലമുറ ഇന്നില്ലെങ്കിലും ആ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് വരും തലമുറകളുടെ കടയമാണെന്നും ഡോ. മോഹൻ ഭാ​ഗവത് പറഞ്ഞു.

ബം​ഗ്ലാദേശിലെ അസ്ഥിരതയും ന്യൂനപക്ഷങ്ങൾ നേരിടുന്ന ആക്രമണങ്ങളും അദ്ദേഹം അനുസ്മരിച്ചു. നമ്മുടെ അയൽരാജ്യം അനവധി അസ്വസ്ഥതകളിലൂടെയാണ് കടന്നുപോകുന്നത്. അവിടെയുള്ള ഹൈന്ദവ സഹോദരങ്ങൾ അവരുടേതല്ലാത്ത തെറ്റിന് ശിക്ഷയനുഭവിക്കുകയാണ്.

സ്വയം സംരക്ഷിക്കാനും സ്വതന്ത്രമായി നിലകൊള്ളാനുമുള്ള ഉത്തരവാദിത്തം മാത്രമല്ല, ലോകത്തിന് വേണ്ടി പ്രവർത്തിക്കുകയെന്നതും ഭാരതത്തിന്റെ പാരമ്പര്യമാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി, ഇന്ത്യ ആരെയും ആക്രമിച്ചിട്ടില്ലെന്ന് മാത്രമല്ല, പ്രയാസപ്പെടുന്ന രാജ്യങ്ങളെ പരമാവധി സഹായിക്കാൻ ഭാരതം ശ്രമിച്ചിട്ടുള്ളതെന്നും നമുക്ക് കാണാൻ സാധിക്കുമെന്ന് ഡോ. മോഹൻ ഭാ​ഗവത് ചൂണ്ടിക്കാട്ടി.

Tags: RSSNational Flagindependence day
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies