"സ്ത്രീത്വത്തിന് അപമാനകരം; ഭ്രാന്ത് വന്നാൽ ചങ്ങലയ്ക്ക് ഇടാം, ചങ്ങലയ്ക്ക് ഭ്രാന്ത് വന്നാൽ എന്ത് ചെയ്യും": ഗവർണർ സി വി ആനന്ദ ബോസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“സ്ത്രീത്വത്തിന് അപമാനകരം; ഭ്രാന്ത് വന്നാൽ ചങ്ങലയ്‌ക്ക് ഇടാം, ചങ്ങലയ്‌ക്ക് ഭ്രാന്ത് വന്നാൽ എന്ത് ചെയ്യും”: ഗവർണർ സി വി ആനന്ദ ബോസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 06:01 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ആർജി കാർ മെ‍ഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മമതാ സർക്കാരിനെതിരെ ആഞ്ഞടിച്ച് ​ഗവർണർ സി വി ആനന്ദബോസ്. സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് ബം​ഗാളിൽ നടന്നതെന്നും ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും ​ഗവർണർ പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ കൃത്യ സമയത്ത് തന്നെ കേന്ദ്ര സർക്കാരിനെ അറിയിക്കുന്നുണ്ട്. സംസ്ഥാനത്ത് ഒന്നിന് പുറകെ ഒന്നായി ക്രൂരമായ കൊലപാതകവും ബലാത്സം​ഗവും നടക്കുന്നുണ്ട്. ഇതൊരു വിനോദമായി മാറിയിരിക്കുകയാണ്. വെറുതെ അപലപിച്ചു എന്ന് പറഞ്ഞത് കൊണ്ട് കാര്യമായില്ല. ശക്തമായ നടപടികൾ സ്വീകരിക്കുക തന്നെ വേണം.

പരിഹാരം കണ്ടെത്തേണ്ടവർ തന്നെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നു. ഭ്രാന്ത് വന്നാൽ ചങ്ങലയ്‌ക്ക് ഇടാം. ചങ്ങലയ്‌ക്ക് തന്നെ ഭ്രാന്ത് വന്നാൽ എന്താണ് ചെയ്യുക. ചങ്ങലയ്‌ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. സർക്കാരിന്റെ അനുവാദത്തോട് കൂടിയല്ലാതെ ഇത്രയും നീചമായ സംഭവങ്ങൾ ആവർത്തിക്കില്ല. ബംഗാളിൽ മാത്രമുള്ള ​ദുരവസ്ഥയാണിത്.

ജനാധിപത്യം തകർന്നിരിക്കുന്നു. ഇത്തരം സംഭവങ്ങളുടെ പൂർണ ഉത്തരവാദിത്വം മമതാ സർക്കാരിന് മാത്രമാണ്. സ്ത്രീകൾക്ക് നേരെയുള്ള കരുതികൂട്ടി നടക്കുന്ന ആക്രമണങ്ങളാണിത്. സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് കൃത്യമായ നടപടി ഉണ്ടായില്ലെങ്കിൽ ഭരണഘടനാപരമായി നടപടി കൈക്കൊള്ളുമെന്നും ​ഗവർണർ പറഞ്ഞു.

Tags: west bengalKolkataCV Ananda Bose
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies