അസമിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കയ്യേറ്റ തന്ത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കയ്യേറ്റ തന്ത്രത്തിന്റെ ഭാഗം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2024, 03:54 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: സംസ്ഥാനത്ത് നടക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വലിയൊരു കയ്യേറ്റ തന്ത്രത്തിന്റെ ഭാഗമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കുറ്റവാളികൾ ഇരകളുടെ കുടുംബങ്ങളെ ഭയപ്പെടുത്തി അവരുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച അസമിലെ നാഗോൺ ജില്ലയിലെ ധിംഗിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗത്തിൽപ്പെട്ട 14-കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം .

“12 മുതൽ 14 വരെ ജില്ലകളിൽ തദ്ദേശീയ അസമീസ് ജനത ന്യൂനപക്ഷങ്ങളായി മാറുന്നു. അവർ (കുറ്റവാളികൾ) പ്രദേശത്ത് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവണതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യം മാത്രമല്ല, ഇത് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി അവർ പിന്തുടരുന്ന ഒരു മാതൃകയാണിത്. കുറ്റകൃത്യങ്ങൾ നടത്തി അസമീസ് ജനതയിൽ അരക്ഷിതബോധം വളർത്തുന്നു. അങ്ങനെ ആളുകൾ പ്രദേശം വിട്ടുപോകാൻ തുടങ്ങുമെന്നും അദ്ദേഹം വിവരിച്ചു.

ധിംഗിൽ ഈ പ്രദേശം വിട്ടുപോകാൻ അസമീസ് ജനതയ്‌ക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. ഇത് പ്രശസ്ത അസമീസ് സന്യാസിയായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമാണ്. പക്ഷേ ഇപ്പോൾ അവിടത്തെ ജനസംഖ്യാ പാറ്റേൺ മാറി. മുഴുവൻ പ്രദേശത്തെയും ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമാണ് ഉണ്ടായിരുന്നത്. ഇന്ന് അത് 90 ശതമാനം മുസ്ലീം ജനസംഖ്യയായി മാറിഎന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: Assamencroachment strategycrime against women
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies