സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ്ണ വാരഫലം: 2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) ചന്ദ്രരാശി പൊതുഫലം; (ഭാഗം 3 – മൂലം മുതൽ രേവതി വരെ)

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 05:29 pm IST
FacebookTwitterWhatsAppTelegram

ശ്രദ്ധിക്കുക: പൊതുഫലങ്ങൾ ഒരു നിശ്ചിത കാലയളവിലെ ഗ്രഹനിലയെ അടിസ്ഥാനമാക്കിയുള്ള പ്രവചനങ്ങളാണ്. എന്നാൽ, ഓരോ വ്യക്തിയും അനുഭവിക്കുന്ന യഥാർത്ഥ ഫലങ്ങൾ ജനന സമയത്തെ ഗ്രഹനില, അതിൽ നിന്നുണ്ടാകുന്ന യോഗങ്ങൾ, നിലവിലെ ദശ, അപഹാരങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കും. എന്നിരുന്നാലും, ഈ പൊതുഫലങ്ങളെ ഒരു സൂചനയായി ഉപയോഗിച്ച്, വിശദമായ ജാതക വിശകലനം നടത്തി ദശാനാഥനെ പ്രീതിപ്പെടുത്താനുള്ള വഴികൾ തേടുകയും ദോഷപരിഹാരങ്ങൾ ചെയ്യുകയും ചെയ്താൽ, നല്ല സമയങ്ങളുടെ ഗുണഫലങ്ങൾ പരമാവധി അനുഭവിക്കാനും പ്രതികൂല സമയങ്ങളെ കൂടുതൽ എളുപ്പത്തിൽ തരണം ചെയ്യാനും സാധിക്കും.

ഇതും വായിക്കുക

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 1 അശ്വതി മുതൽ ആയില്യം വരെ

 

2024 സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള (1200 ചിങ്ങം 16 മുതൽ ചിങ്ങം 22 വരെ) സമ്പൂർണ്ണ വാരഫലം ഭാഗം 2 മകം മുതൽ തൃക്കേട്ട വരെ

 

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. വാരത്തിന്റ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം ഉണ്ടാവാനോ ഏതെങ്കിലും കേസ് വഴക്കുകളിൽ പരാജയപ്പെടാനോ സാധ്യത ഉണ്ട്.

അന്യജനങ്ങളെ സഹായിക്കാനുള്ള താത്പര്യം ഉണ്ടാവുമെങ്കിലും അവരിൽ നിന്നും തിക്താനുഭവങ്ങൾ ഉണ്ടാവും. കുടുംബത്തിൽ ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും സഹോദരങ്ങളുമായും നിസാര പ്രശ്നങ്ങൾക്ക് കലഹം ഉണ്ടാവാൻ ഇടയുണ്ട്. മനസ്സിന് എന്തെന്നില്ലാത്ത ഭാരം അനുഭവപ്പെടും. വാരം മധ്യത്തോടു കൂടി കുടുംബ സൗഖ്യം, തൊഴിൽ വിജയം, ഉന്നത സ്ഥാനപ്രാപ്തി എന്നിവ ഉണ്ടാകും. ബിസിനെസ്സിൽ ഉള്ളവർക്ക് വളരെ അധികം ധനനേട്ടം വരുന്ന സമയമാണ്.

രാഷ്‌ട്രീയത്തിലും കലസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കീർത്തിയും പ്രതാപവും ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കുന്ന സമയമാണ്. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ സംഭവിക്കാൻ സാധ്യത ഉണ്ട്. ശരീര സുഖം, മനഃസുഖം, ഭാര്യാഭർതൃലബ്ധി – പരസ്പര ഐക്യം എന്നിവ ഉണ്ടാകും.

ധനുക്കൂറിലുള്ള മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

 

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അനാവശ്യമായ ദുർകൂട്ടുകൾ ഉണ്ടാവാനും ദുർപ്രവർത്തി ചെയ്യുവാനും അവസരം ഉണ്ടാവും. ശരീര ശേഷി കുറയുകയും പലതരത്തിലുള്ള രോഗാദി ദുരിതങ്ങൾ ബാധിക്കുകയും ചെയ്യും. രാത്രികാലങ്ങളിൽ സഞ്ചരിക്കുന്നവർ വളരെ അധികം ജാഗ്രത പാലിച്ചില്ലെങ്കിൽ വിഷഭയം ഉണ്ടാവാൻ ഇടയാകും.

ശത്രുക്കളിൽ നിന്നും ഒരു മുന്നറിയിപ്പും ഇല്ലാതെ ഉപദ്രവങ്ങൾ ഉണ്ടാകുകയോ പ്രകോപനം ഉണ്ടാവുകയോ ചെയ്യും. അപ്രതീഷിതമായ പല സംഭവവികാസങ്ങളും ഈ കാലയളവിൽ ഉണ്ടാവാൻ സാധ്യത ഉണ്ട്. എന്തുകാര്യങ്ങളിൽ ഇറങ്ങി പുറപ്പെട്ടാലും അതിലെല്ലാം പരാജയം ഏൽക്കേണ്ടി വരും. വസ്തു സംബന്ധമായോ മറ്റ് ഏതെങ്കിലും കേസിലോ പരാജയം നേരിടേണ്ടി വരും. ഏറ്റവും വേണ്ടപ്പെട്ടവരുമായി കലഹങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ട്.

ഏതെങ്കിലും ഡോക്യൂമെന്റിലോ പേപ്പറുകളിലോ ഒപ്പിടുമ്പോൾ സൂക്ഷിക്കുക ചതി വരാനും അത് വഴി ജയിൽ ശിക്ഷ വരെ ലഭിക്കുവാൻ സാധ്യത ഉണ്ട്. ആമാശയ രോഗങ്ങൾ മൂലമോ മറ്റ് ഏതെങ്കിലും രോഗത്തിനോ മരുന്ന് കഴിക്കുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അസുഖം മൂർച്ഛിക്കാൻ ഇടയാകും.

മകരക്കൂറിലുള്ള ഉത്രാടം, തിരുവോണം, അവിട്ടം നക്ഷത്രക്കാർ യഥാക്രമം ബുധനാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കുടുംബ പ്രശ്‌നം മധ്യസ്ഥ ചർച്ചകൾ ഉണ്ടാവാൻ സാധ്യത ഉണ്ട്. ജാതകത്തിൽ ശുക്രന്റെയും ജീവിത പങ്കാളിയുടെയും സ്ഥാനം നോക്കി വേണ്ട പരിഹാര കർമ്മങ്ങൾ അനുഷ്ഠിച്ചാൽ വീണ്ടും കൂടിച്ചേരുവാൻ സാധിക്കും,

ഏഴരശ്ശനി കാലമായതിനാൽ മനസ്സിൽ ആധിയും ആശങ്കയും ക്രോധവും വർദ്ധിക്കുന്ന സാഹചര്യമാണ്. തൊഴിൽ പരമായി പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലുകൾ ലഭിക്കുവാൻ സാധ്യത ഉണ്ട്. ഉദരം, ശിരോ മറ്റ് അസുഖങ്ങൾ ഉള്ളവർ കൃത്യ സമയത് ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കുന്നത് ഗുണം ചെയ്യും. വളരെ കാലമായി ആഗ്രഹിച്ചിരുന്ന വാഹനം സ്വന്തമാക്കുവാൻ അവസരം വന്നു ചേരും.

പലർക്കും പ്രേമ കാര്യങ്ങൾ പൂവണിയുകയും അതിൽ വിജയിക്കുകയും ചെയ്യും. അന്യജനങ്ങളാൽ അറിയപ്പെടാനും പേരും പ്രശസ്തിയും ലഭിക്കുവാനും യോഗമുണ്ട്. കല മേഖലകളിൽ പ്രവർത്തിക്കുന്നവർക്കു അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.

കുംഭക്കൂറിലുള്ള അവിട്ടം, ചതയം, പൂരുരുട്ടാതി നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

കോടതി കേസുകളിൽ വിജയം സുനിശ്ചിതമായിരിക്കും. പല കേസുകളും വെള്ളത്തിൽ വരച്ച വരപോലെയാകും. ശത്രുക്കളായിരുന്നവർ മിത്രങ്ങൾ ആകാൻ ശ്രമിക്കും. വളരെക്കാലമായി നിലനിന്നിരുന്ന പേരുദോഷം മാറുന്ന കാലമാണ്. തൊഴിലിലും ബിസിനസ്സിലും ഉണ്ടായിരുന്ന ശത്രുക്കൾ നിഷ്പ്രഭരാകും.

സ്ത്രീകളുമായി അടുത്ത് ഇടപഴകാനും അവരോടൊപ്പം യാത്രകൾ പോകുവാനും അവസരം ലഭിക്കും. ഇടക്കിടെ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും ഈശ്വരാധീനം പലരൂപത്തിൽ അനുഭവപ്പെടുകയും ചെയ്യും. തൊഴിൽ വിജയം, സാമ്പത്തിക ഉന്നതി, ദാമ്പത്യ ഐക്യം, നിദ്രാസുഖം, ഭക്ഷണ സുഖം, എവിടെയും മാന്യത എന്നിവ ലഭിക്കും.

വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കു പേരും പ്രശസ്തിയും ലഭിയ്‌ക്കും. സമൂഹത്തിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തികളുമായി പരിചയപ്പെടാനും അവരോടൊപ്പം വേദി പങ്കിടാനും അവസരം ലഭിയ്‌ക്കും.

മീനക്കൂറിലുള്ള പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച, ഞായറാഴ്ച ദിവസം ആചാരാനുഷ്ഠാനപ്രകാരം വ്രതം അനുഷ്ഠിച്ച് ക്ഷേത്രസന്ദർശനം നടത്തി കഴിയും വിധം വഴിപാടുകൾ നടത്തിയാൽ ഉചിതമായിരിക്കും.

ജയറാണി ഈ വി .

WhatsApp No : 9746812212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)

Weekly Prediction by Jayarani E.V

Tags: Weekly PredictionSUBJayarani E.V
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies