ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡബ്ല്യു.സി.സിയിലെ ആ പ്രമുഖ നടി ആര്?; പേര് പുറത്ത് പറയണം; കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ ചെന്ന പെൺകുട്ടിയെ ആട്ടിയിറക്കിയ നായിക!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 01:10 pm IST
Facebook
Twitter
WhatsAppTelegram

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയുമായി ബന്ധപ്പെട്ട വലിയ ചർച്ചകളാണ് നടക്കുന്നത്. മിക്കതും താര സംഘടനയായ ‘അമ്മ’യെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ്. മലയാള സിനിമ മേഖലയിൽ ഒരുപാട് സംഘടനകൾ ഉണ്ടെങ്കിലും ഉത്തരം പറയേണ്ടത് ‘അമ്മ’യാണ് എന്ന നിലയിൽ പലപ്പോഴും ചർച്ചകൾ വഴിമാറുന്നു. എന്നാൽ അമ്മയിൽ മാത്രമാണോ പുഴുക്കുത്തുകൾ ഉള്ളതെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ചിലർ ഉന്നയിക്കുന്നത്. എല്ലാ കാര്യത്തിലും wcc എന്ന സംഘടനയെ വെള്ള പൂശേണ്ട എന്നും അതിൽ പ്രവർത്തിക്കുന്ന, പുരോഗമനം പറയുന്ന പല പ്രമുഖ നായികമാരുടെയും യഥാർത്ഥ സ്വഭാവം സ്ത്രീവിരുദ്ധമാണെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്.

സംവിധായകൻ രഞ്ജിത്ത് തന്റെ നഗ്ന ഫോട്ടോകൾ നടി രേവതിക്ക് അയച്ചു നൽകിയെന്ന യുവാവിന്റെ പ്രതികരണവും റിമ കല്ലിങ്കൽ ലഹരി പാർട്ടി നടത്തുന്നുവെന്ന ഗായിക സുചിത്രയുടെ വെളിപ്പെടുത്തലും ഡബ്ല്യുസിസിയെ ആടി ഉലച്ചിട്ടുണ്ട്. ഈ സംഭവങ്ങളിൽ പ്രതികരിക്കാൻ ഇതുവരെയും സംഘടന തയ്യാറായിട്ടില്ല. കൂട്ടത്തിലുള്ളവരെ സംരക്ഷിക്കാൻ വേണ്ടി പ്രതികരിക്കാൻ നിന്നാൽ സംഘടനയ്‌ക്കുള്ളിലെ പലരുടെയും രഹസ്യങ്ങൾ പുറത്തുവരുമെന്ന ഭയമാണോ ഡബ്ല്യുസിസിക്കെന്ന് ആരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാനില്ല. ഇതിന് മുൻപും ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട് ഒരു വലിയ ആരോപണം ചലച്ചിത്ര മേഖലയിൽ തന്നെ ഉയർന്നു കേട്ടിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ ആരും തന്നെ എന്തുകൊണ്ടോ പുറത്തുവിട്ടില്ല! ഇപ്പോൾ അതും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കാരവാനിലെ ടോയ്‌ലറ്റിൽ കയറാൻ അനുവാദം ചോദിച്ച ജൂനിയർ ആർട്ടിസ്റ്റായ നടിയെ ഇറക്കിവിട്ട ഡബ്ല്യുസിസിയിലെ പ്രമുഖ നായിക ആരെന്ന് വെളിപ്പെടുത്തണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ആവശ്യം. ഇതിനെപ്പറ്റി ചലച്ചിത്ര രംഗത്തെ പല പ്രമുഖരും പ്രതികരിച്ചിരുന്നു. സംവിധായകനായ അഖിൽ മാരാർ, നിർമ്മാതാവായ സാന്ദ്ര തോമസ്, ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ ഡബ്ല്യുസിസിയിലെ പ്രമുഖ നടിയുടെ ഭാഗത്തു നിന്നുണ്ടായ ഈ സ്ത്രീവിരുദ്ധ സമീപനം തുറന്നു കാട്ടിയിരുന്നു.

ചലച്ചിത്രരംഗത്ത് ഏറെ ചർച്ചാവിഷയമായ സംഭവം. എന്നാൽ നടിയുടെ പേര് പുറത്തുവന്നിട്ടില്ല. അമ്മ പോലുള്ള സംഘടനയിലാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായതെങ്കിൽ ആ പേര് പുറത്തുവന്നേനെ, പക്ഷേ ഇവിടെ പ്രതിസ്ഥാനത്ത് പുരോഗമനം പറയുന്ന, സ്ത്രീപക്ഷ നിലപാട് പറയുന്ന ഡബ്ല്യുസിസിയാണ്. അതുകൊണ്ടാണ് ആ പ്രമുഖ താരത്തിന്റെ പേര് പുറത്തുവരാത്തതെന്നാണ് വിമർശനം.

Tags: RIMA KALLINGALmalayalam film industryWCCfilm newsLatest film newsfilmmalayalam filmparvathi thiruvothactress
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies