ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും എനിക്ക് അവിടെ പോകാൻ ഭയമായിരുന്നു, പക്ഷേ പുറത്ത് പറഞ്ഞില്ല; വെളിപ്പെടുത്തി സുശീൽ കുമാർ ഷിൻഡെ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും എനിക്ക് അവിടെ പോകാൻ ഭയമായിരുന്നു, പക്ഷേ പുറത്ത് പറഞ്ഞില്ല; വെളിപ്പെടുത്തി സുശീൽ കുമാർ ഷിൻഡെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 04:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: താൻ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ജമ്മു കശ്മീർ സന്ദർശിച്ച അനുഭവങ്ങൾ തുറന്ന് പറഞ്ഞ് കോൺഗ്രസ് നേതാവ് സുശീൽകുമാർ ഷിൻഡെ. കശ്മീരിൽ പോകാൻ തനിക്ക് ഭയമായിരുന്നുവെന്നും എന്നാൽ അത് പുറത്ത് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ തന്റെ ഓർമ്മക്കുറിപ്പായ “അഞ്ച് പതിറ്റാണ്ടുകളുടെ രാഷ്‌ട്രീയം” (Five Decades of Politics) പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് കശ്മീരിലെ ലാൽ ചൗക്കിലും ശ്രീനഗറിലെ ഡാൽ തടാകവും സന്ദർശിക്കുമ്പോൾ ഉള്ളിൽ ഭയം തോന്നാറുണ്ടായിരുന്നു. എന്നാൽ യാത്രകൾക്ക് നല്ല പബ്ലിസിറ്റി കിട്ടിയിരുന്നതിനാൽ ഇതൊന്നും ആരോടും തുറന്നു പറഞ്ഞിരുന്നില്ലെന്ന് സുശീൽകുമാർ ഷിൻഡെ പറഞ്ഞു.

തന്റെ ഉപദേഷ്ടാവും വിദ്യാഭ്യാസ വിദഗ്ധനും കൂടിയായ വിജയ് ധറിന്റെ ഉപദേശപ്രകാരമാണ് താൻ കശ്മീരിലെ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ കരുതിയത് താൻ ഭയമില്ലാതെ കശ്മീർ സന്ദർശിച്ച ആഭ്യന്തരമന്ത്രിയാണെന്നാണ്. എന്നാൽ യഥാർത്ഥ്യം മറ്റൊന്നായിരുന്നുവെന്നും കോൺഗ്രസ് നേതാവ് വെളിപ്പെടുത്തി.

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ കശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കുകയും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്ന അതേ പരിഗണന കേന്ദ്ര ഭരണപ്രദേശത്തിന് നൽകിയിരുന്നു. കശ്മീരിലെ വിനോദ സഞ്ചാരമേഖലയിലും വികസന പ്രവർത്തനങ്ങളിലും ഈ മാറ്റം വലിയ തോതിൽ പ്രതിഫലിച്ചു. സെപ്റ്റംബർ 18 ന് നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാനൊരുങ്ങുകയാണ് കശ്മീരി ജനത.

Tags: BJPjammu and kashmirCongress leaderabrogation of article 370Sushilkumar ShindeFormer Home Minister
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies