"ഹൃദയപൂർവം" സത്യനൊപ്പം! പ്രിയൻ്റെ 100-ാം ചിത്രത്തിൽ നായകനാകും: മലയാള സിനിമയുടെ ഒരു മ്യൂസിയവും ആഗ്രഹം: വെളിപ്പെടുത്തി മോഹൻലാൽ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ഹൃദയപൂർവം” സത്യനൊപ്പം! പ്രിയന്റെ 100-ാം ചിത്രത്തിൽ നായകനാകും: മലയാള സിനിമയുടെ ഒരു മ്യൂസിയവും ആഗ്രഹം: വെളിപ്പെടുത്തി മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2024, 05:03 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെ നൂറാം ചിത്രത്തിൽ താൻ നായകനാവുമെന്ന് മോഹൻലാൽ. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിലും ഞാനുണ്ടായിരുന്നു. 100-ാമത്തെ ചിത്രത്തിലും ഞാൻ തന്നെ നായകനാകണമെന്ന് പ്രിയൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മോഹൻലാൽ വെളിപ്പെടുത്തി. മൂന്ന് സിനിമകൂടി ചെയ്താൽ പ്രിയൻ നൂറ് സിനിമ തികയ്‌ക്കും. പ്രിയന്റെ ആദ്യ സിനിമയായ പുച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ഞാനുണ്ടായിരുന്നു ഒരു സംവിധായകന്റെ നൂറാം സിനിമയിലും അതേ നായകൻ അഭിനയിക്കുക എന്ന് പറയുന്നത് ചെറിയ കാര്യമല്ലല്ലോ.

സത്യേട്ടന്റെ ആദ്യ പടമായ കുറുക്കന്റെ കല്യാണത്തിലും ഞാൻ അഭിനയിച്ചിരുന്നു 40 വർഷം കഴിഞ്ഞു. അദ്ദേഹവും ഞാനും ഒന്നിക്കുന്ന “ഹൃദയപൂർവം” എന്ന പുതിയ ചിത്രവും വരുന്നുണ്ട്. പേര് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇതാകാം എന്ന് കരുതുന്നതായും മോഹൻലാൽ പറഞ്ഞു. നമ്പൂതിരി സാറിന്റെ 150 ഓളം ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വീട്ടിൽ വച്ചിട്ടുണ്ട്.

അതൊക്കെ ഒരു മ്യൂസിയമാക്കണമെന്ന് ആ​ഗ്രമുണ്ട്. അതുമാത്രമല്ല മലയാള സിനിമയുടെ ഒരു മ്യൂസിയം ഏറ്റവും വലിയ ആ​ഗ്രഹമാണ്. നമ്മുടെ സിനിമകൾ, ക്ലാസിക്കുകൾ ലൈബ്രറി എന്നിവയടങ്ങുന്ന മ്യൂസിയം. പെയിൻ്റിം​ഗുകൾ സ്റ്റാച്യുകൾ എന്നിവ കൊണ്ടുവന്ന് മ്യൂസിയമാക്കണമെന്ന് ആ​ഗ്രഹമുണ്ട്. നല്ലൊരു സ്ഥലത്ത് തുടങ്ങണം. സിനിമയെക്കുറിച്ച് പഠിക്കുന്നവർക്കും ആൾക്കാർക്കും വന്ന് കാണാനൊക്കെയാവുന്ന തരത്തിലുള്ളത്—മോഹൻലാൽ പറഞ്ഞു.

Tags: cinemamohanlalactoraboutmuseam
Share
Tweet
SendShare

More News from this section

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Latest News

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies