"രാഹുൽ സ്വതന്ത്ര പഞ്ചാബിനൊപ്പം; ഖലിസ്ഥാന് വേണ്ടിയുള്ള ആവശ്യം ന്യായമാണെന്ന് തെളിഞ്ഞു"; പ്രതിപക്ഷ നേതാവിനെ വാനോളം പുകഴ്ത്തി ഭീകരൻ ഗുർപത്വന്ത് പന്നൂൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“രാഹുൽ സ്വതന്ത്ര പഞ്ചാബിനൊപ്പം; ഖലിസ്ഥാന് വേണ്ടിയുള്ള ആവശ്യം ന്യായമാണെന്ന് തെളിഞ്ഞു”; പ്രതിപക്ഷ നേതാവിനെ വാനോളം പുകഴ്‌ത്തി ഭീകരൻ ഗുർപത്വന്ത് പന്നൂൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2024, 12:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിനെ വാനോളം പുകഴ്‌ത്തി ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. അമേരിക്കൻ സന്ദർശത്തിനിടെ രാഹുൽ നടത്തിയ  വിഘടനവാദ പ്രസ്താവനകൾക്കെതിരെ രൂക്ഷ വിമർശമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. ഇതിനിടെയാണ് ഖലിസ്ഥാൻ ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകന്റെ പിന്തുണ രാഹുലിനെ തേടിയെത്തിയത്. ഭാരതത്തിൽ സിഖുകാർക്ക് തലപ്പാവ് ധരിക്കാൻ സാധിക്കുന്നില്ലെന്നാണ് രാഹുൽ വാഷിം​ഗ്ടൺ ഡിസിയിൽ നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞത്. രാജ്യത്ത് സിഖുകാരെ അടിച്ചമർത്തുകയാണെന്ന തരത്തിലാണ് രാഹുലിന്റെ വാക്കുകൾ.

ഖലിസ്ഥാന് വേണ്ടിയുള്ള ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് രാഹുലിന്റെ വാക്കുകളിലൂടെ തെളിഞ്ഞതായി പന്നൂൻ പ്രസ്താവനയിലൂടെ പറഞ്ഞു. ” വാഷിം​ഗടൺ ഡിസിയിൽ ഖലിസ്ഥാൻ അനുകൂലികൾ പങ്കെടുത്ത പരിപാടിയിൽ രാഹുൽ നടത്തിയ പ്രസം​ഗം സിഖ് ഫോർ ജസ്റ്റിസിന്റെ ലക്ഷ്യത്തെ സാധുകരിക്കുകയാണ്. സിഖുകാർക്ക് തലപ്പാവ് ധരിക്കാനും ​ഗുരുദ്വാരയിൽ പോകാനുമുള്ള പോരാട്ടമാണ് ഇന്ത്യയിൽ നടക്കുന്നതെന്നാണ് രാഹുൽ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന ധീരമാണ്. ഇത് സിഖ് ഫോർ ജസ്റ്റിസിന്റെ സ്വാതന്ത്ര പഞ്ചാബ്, ഖാലിസ്ഥാനായുള്ള ഹിതപരിശോധന തുടങ്ങിയ ആവശ്യങ്ങളെ പിന്തുണയ്‌ക്കുന്നതാണ്”, പന്നൂൻ  എക്സിലൂടെ പറഞ്ഞു.

ഖലിസ്ഥാൻ ഭീകരവാദികളുടെ ആ​ഗോള സംഘടനാ നേതാവായ പന്നൂൻ കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2

പലതരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നുനിനെ ഭീകരനായി പ്രഖ്യാപിച്ചു. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിലടക്കം 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.   പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ പിന്തുണയോടെയാണ് പന്നു പ്രവർത്തിക്കുന്നതെന്ന് വിവിധ ഏജൻസികൾ കണ്ടെത്തിയിരുന്നു.

Tags: Rahul Gandhikhalistan
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies