ഇന്ത്യയിൽ വച്ച് പറയുന്നതല്ല, അമേരിക്കയിൽ പോയി പറയുന്നത്; എന്താണ് പറയുന്നതെന്ന് രാഹുലിന് പോലും അറിയാത്ത അവസ്ഥ; പരിഹസിച്ച് പ്രശാന്ത് കിഷോർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ വച്ച് പറയുന്നതല്ല, അമേരിക്കയിൽ പോയി പറയുന്നത്; എന്താണ് പറയുന്നതെന്ന് രാഹുലിന് പോലും അറിയാത്ത അവസ്ഥ; പരിഹസിച്ച് പ്രശാന്ത് കിഷോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 07:52 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സംവരണ വിഷയത്തിൽ കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി യുഎസിൽ വച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ജൻ സൂരജ് അദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. സംവരണത്തിന്റെ ക്വോട്ട വർദ്ധിപ്പിക്കുന്നതിനെ ഏതാനും മാസങ്ങൾക്ക് മുൻപ് വരെ അനുകൂലിച്ചാണ് സംസാരിച്ചിരുന്നതെന്നും, എന്നാലിപ്പോൾ സംവരണം എടുത്തുകളയുന്നതിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും പ്രശാന്ത് കിഷോർ പറയുന്നു.

എപ്പോൾ എന്താണ് പറയുന്നതെന്ന് രാഹുലിന് തന്നെ നിശ്ചയമില്ലാത്ത അവസ്ഥയാണെന്നും പ്രശാന്ത് കിഷോർ പരിഹസിച്ചു. ” കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ജാതി സെൻസസിനെ അനുകൂലിച്ചും സംവരണം വർദ്ധിപ്പിക്കണമെന്നുമെല്ലാം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. എന്നാലിപ്പോൾ അമേരിക്കയിൽ ചെന്നിട്ട് സംവരണം എടുത്ത് കളയുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ഇവിടെ വച്ച് പറയുന്നതല്ല അമേരിക്കയിൽ ചെന്നിട്ട് പറയുന്നത്.

തെരഞ്ഞെടുപ്പുകൾ വരുമ്പോൾ സംവരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും, ജാതി സെൻസസ് നടപ്പിലാക്കുന്നതിനെ കുറിച്ചുമെല്ലാം രാഹുൽ സംസാരിക്കുന്നു. പിന്നെ ഇപ്പോൾ എന്തിനാണ് അദ്ദേഹം തന്റെ അഭിപ്രായം മാറ്റിയത്. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. രാഹുലിന്റെ കൂടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ എന്തെങ്കിലും പറയാനാകൂ. എന്ത് എപ്പോൾ എങ്ങനെ പറയണമെന്നോ, പറയുന്നത് എന്താണെന്നോ പലപ്പോഴും രാഹുലിന് പോലും അറിയാത്ത സ്ഥിതിയാണെന്നും” പ്രശാന്ത് കിഷോർ പറഞ്ഞു.

Tags: Rahul Gandhiprashant kishorFEATURED2quota remark
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies