ഇനി പ്രീതിക്കൊപ്പം ! ഡൽഹി ക്യാപിറ്റൽസിനോട്​ ​ഗുഡ് ബൈ പറഞ്ഞ് പോണ്ടിം​ഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി പ്രീതിക്കൊപ്പം ! ഡൽഹി ക്യാപിറ്റൽസിനോട്​ ​ഗുഡ് ബൈ പറഞ്ഞ് പോണ്ടിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2024, 05:38 pm IST
Facebook
Twitter
WhatsAppTelegram

ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിം​ഗ് ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. പ്രീതി സിന്റ ഉടമയായ പഞ്ചാബ് കിം​ഗ്സിൽ മുഖ്യ പരിശീലകനായി ചുമതലയേറ്റു. ഏഴുവർഷം ഡൽഹിക്കാെപ്പം സഞ്ചരിച്ച പോണ്ടിം​ഗ് രണ്ടുമാസം മുൻപാണ് ടീമുമായി വഴി പിഞ്ഞത്. പഞ്ചാബ് കിം​ഗ്സുമായി നാലു വർഷത്തെ കരാറാണ് താരം ഒപ്പിട്ടതെന്നാണ് വിവരം. 2025 സീസണിലേക്കുള്ള മെ​ഗാ ലേലം വരാനിരിക്കെയാണ് പുതിയ നീക്കം. ഇതുവരെ കീരിടം നേടാത്ത പഞ്ചാബിനെ ചാമ്പ്യന്മാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പോണ്ടിം​ഗിന് മുന്നിലുള്ളത്. പഴയ പരിശീലക സംഘത്തിൽ ആരോക്കെ തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല.

“പുതിയ വെല്ലുവിളി എറ്റെടുക്കുന്നതിൽ ആകാംക്ഷയുണ്ടെന്നും പുതിയ അവസരത്തിന് നന്ദിയുണ്ടെന്നും പോണ്ടിം​ഗ് പറഞ്ഞു. പുതിയൊരു പഞ്ചാബിനെയാകും ആരാധകർ കാണാനിരിക്കുന്നതെന്നും”– പോണ്ടിം​ഗ് പറഞ്ഞു. ഏഴ് സീസണിൽ ഇത് ആറാമത്തെ പരിശീലകനെയാണ് പഞ്ചാബ് നിയമിക്കുന്നത്. 2014-ലാണ് പഞ്ചാബ് ഏറ്റവും ഒടുവിൽ പ്ലേഓഫ് കളിക്കുന്നത്. അന്ന് ഫൈനലിൽ എത്തിയെങ്കിലും ​ഗംഭീറിന്റെ കൊൽക്കത്തയോട് തോറ്റു. ശിഖർ ധവാൻ വിരമിക്കൽ പ്രഖ്യാപിച്ചതോടെ പഞ്ചാബിനെ നയിക്കാൻ പുതിയ താരമെത്തിയേക്കും. കഴിഞ്ഞ സീസണിൽ പരിക്കേറ്റ ധവാന് പകരം ഇം​ഗ്ലണ്ട് താരം സാം കറനായിരുന്നു പഞ്ചാബിനെ നയിച്ചത്.

Tags: appointRickypunjabcoachHeadKingsPonting
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies