വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വസ്ത്രമഴിപ്പിച്ചു, നെഞ്ചിൽ ആഞ്ഞുചവിട്ടി, മുടിയിൽ വലിച്ചിഴച്ചു; പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവും നേരിട്ടത് ക്രൂര പീഡനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 03:24 pm IST
FacebookTwitterWhatsAppTelegram

ഭുവനേശ്വർ: ഭുവനേശ്വറിലെ ഭരത്പൂർ പൊലീസ് സ്‌റ്റേഷനിൽ പരാതിയുമായെത്തിയ സൈനികനും പ്രതിശുത വധുവിനും നേരിട്ടത് ക്രൂര പീഡനമെന്ന് റിപ്പോർട്ട്. പൊലീസുകാരിൽ നിന്നും യുവതി നേരിട്ട ലൈംഗിക പീഡനത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഭരത്പൂർ പൊലീസ് സ്റ്റേഷന്റെ ഇൻസ്പെക്ടർ ഇൻ ചാർജ്ജ് ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ ഒഡീഷ പോലീസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

തന്റെ വേദനാജനകമായ അനുഭവം മാധ്യമങ്ങളോട് വിവരിച്ച യുവതി, ഒരു പൊലീസ് ഇൻസ്‌പെക്ടർ ആക്രമിക്കുന്നതിന് മുമ്പ് തന്നെ തന്റെ നെഞ്ചിൽ ആവർത്തിച്ച് ചവിട്ടിയതായും ക്രൂരമായി മർദ്ദിച്ചുവെന്നും ആരോപിച്ചു. വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയും മുടിയിൽ പിടിച്ച് ഇടനാഴിയിലൂടെ വലിച്ചിഴയ്‌ക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സൈനികനെ ലോക്കപ്പിലടച്ചുവെന്നും യുവതി ആരോപിക്കുന്നു.

സെപ്റ്റംബർ 14 ന് രാത്രിയായിരുന്നു സംഭവം. സൈനികനും പ്രതിശുത വധുവും ഭുവനേശ്വറിലെ വീട്ടിലേക്ക് മടങ്ങവെ ഇവരുടെ വാഹനത്തെ ഒരു സംഘം ഗുണ്ടകൾ പിന്തുടരുകയായിരുന്നു. ഇതിനെത്തുടർന്നാണ് ഇവർ ഭരത്പൂർ സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. തുടർന്നാണ് ഇവർക്ക് ക്രൂരമർദ്ദനത്തിന് ഇരയാകേണ്ടി വന്നത്. മർദ്ദനത്തിൽ യുവതിയുടെ താടിയെല്ലിന് ഉൾപ്പെടെ സ്ഥാനചലനം സംഭവിച്ചു.

Tags: ODISHAcomplaintBhubaneswararmy officerAssault CaseFiancéeBharatpur police station
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies