സോഷ്യൽ മീഡിയയിൽ ചിലർ സംഘിയാക്കി, വർഗീയവാദിയാക്കി; അവരോട് എന്താ പറയുകയെന്ന് ജിതിൻ; അർജുന്റെ കുടുംബത്തെ കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് മനാഫ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സോഷ്യൽ മീഡിയയിൽ ചിലർ സംഘിയാക്കി, വർഗീയവാദിയാക്കി; അവരോട് എന്താ പറയുകയെന്ന് ജിതിൻ; അർജുന്റെ കുടുംബത്തെ കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞുതീർത്ത് മനാഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 12:13 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തെ കണ്ട് അഭിപ്രായവ്യത്യാസങ്ങൾ പറഞ്ഞു തീർത്ത് മനാഫ്. അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമകളിൽ ഒരാളായ മനാഫിനെതിരെ കഴിഞ്ഞ ദിവസം അർജുന്റെ കുടുംബം രംഗത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ മനാഫ് യൂട്യൂബ് ചാനൽ തുടങ്ങിയതും ഷിരൂരിലെ തെരച്ചിൽ വീഡിയോകൾ പോസ്റ്റ് ചെയ്തതും ഓൺലൈൻ ചാനലുകളിൽ നടത്തുന്ന അഭിമുഖങ്ങളിൽ അർജുന്റെ പേരിൽ നടത്തുന്ന പരാമർശങ്ങൾക്കുമെതിരെ കുടുംബം തുറന്നടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തെറ്റിദ്ധാരണകൾ നീക്കാൻ മനാഫ് നേരിട്ട് എത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചത്.

തെറ്റിദ്ധാരണകളാണ് ഉണ്ടായത്. അത് സംസാരിച്ചു തീർത്തു. ഞാൻ എന്താണോ ഉദ്ദേശിച്ചത്. അത് അവരോട് പറഞ്ഞുകൊടുത്തു. അവർ ഉദ്ദേശിച്ചത് പൂർണമായി ഞാനും മനസിലാക്കുന്നു. ഇനി അങ്ങനെ സംഭവിക്കാത്ത രീതിയിൽ പറഞ്ഞുതീർത്തു. എല്ലാം കുടുംബമാണ് പല പ്രശ്‌നങ്ങളും സംഭവിച്ചേക്കാം. ഇരുന്ന് സംസാരിച്ചാൽ തീർക്കാവുന്ന വിഷയമേയുളളൂവെന്ന് മനാഫ് പറഞ്ഞു.

താൻ വാർത്താസമ്മേളനത്തിൽ പറഞ്ഞ കുറെ കാര്യങ്ങൾ ഉദ്ദേശിച്ചതല്ല ജനങ്ങളിലെത്തിയതെന്ന് അർജുന്റെ സഹോദരീ ഭർത്താവ് ജിതിൻ പറഞ്ഞു. തെരച്ചിലിൽ ആദ്യം മുതൽ ഉണ്ടായിരുന്ന ആളാണ് താൻ. സാധാരണക്കാരനാണ്. രാഷ്‌ട്രീയക്കാരനോ മീഡിയ ഇൻഫ്‌ളുവൻസറോ ഒന്നുമല്ല. സാധാരണ ഒരു ജിതിൻ ആണ്. അതുകൊണ്ടു തന്നെ പറഞ്ഞത് പൂർണമായി ആളുകളിൽ എത്തിക്കാനായില്ല.

സോഷ്യൽ മീഡിയയിൽ തന്നെ ചിലർ സംഘിയാക്കി, വർഗീയത ചാർത്തി. അവരോട് എന്താ പറയുകയെന്ന് ജിതൻ ചോദിച്ചു. എന്തിലും വിവാദമുണ്ടാക്കാൻ നോക്കി നിൽക്കുന്ന ആളുകളാണ് ഇതിന് പിന്നിൽ. ജിതിനെ അവഹേളിക്കുന്ന തരത്തിലുളള അഭിസംബോധനകളും കമന്റുകളും ആവർത്തിക്കരുതെന്ന് മനാഫും അഭ്യർത്ഥിച്ചു. തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട് ഉണ്ടായ വിഷയമാണ്. ഇവിടെ നിർത്തണംമെന്നും മനാഫ് പറഞ്ഞു. ആ സമയത്ത് ഉണ്ടായ ബുദ്ധിമുട്ടുകൾ മനാഫ് മനസിലാക്കിയെന്നും ഉൾക്കൊണ്ടിട്ടുണ്ടെന്നും അർജുന്റെ സഹോദരനും പ്രതികരിച്ചു. സഹോദരനും ബിസിനസ് പങ്കാളിയുമായ മുബീനൊപ്പമാണ് മനാഫ് അർജുന്റെ വീട്ടിലെത്തിയത്.

Tags: kozhikodeShirur Landslidemanafarjun familyLorry Udama Manaf
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies