ഇന്ത്യൻ ആർജെയെ ആക്രമിച്ച യുവാക്കൾക്ക് ഖലിസ്ഥാൻ ബന്ധം; ആക്രമണം സിഖ്‌ ഫോർ ജസ്റ്റിസിലെ പ്രധാനി ജസ്‌വീന്ദർ സിംഗ് ഗ്രെവാളിന്റെ നേതൃത്വത്തിൽ: കനേഡിയൻ പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ ആർജെയെ ആക്രമിച്ച യുവാക്കൾക്ക് ഖലിസ്ഥാൻ ബന്ധം; ആക്രമണം സിഖ്‌ ഫോർ ജസ്റ്റിസിലെ പ്രധാനി ജസ്‌വീന്ദർ സിംഗ് ഗ്രെവാളിന്റെ നേതൃത്വത്തിൽ: കനേഡിയൻ പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 01:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാനഡയിലെ റേഡിയോ ജേണലിസ്റ്റായ ഋഷി നഗറിനെ ആക്രമിച്ച സം​​ഘത്തിന് ഖലിസ്ഥാൻ ഭീകരസംഘടനകളുമായി അടുത്ത ബന്ധം. സിഖ്‌ ഫോർ ജസ്റ്റിസിലെ പ്രധാനി ജസ്‌വീന്ദർ സിംഗ് ഗ്രെവാൾ സംഘത്തിലുണ്ടായിരുന്നതായി കാനഡ പൊലീസ് കണ്ടെത്തി.

ഖബ്ബർ ഖൽസാ ഇന്റർനാഷണലിന്റെ സ്ഥാപകനും കനിഷ്ക വിമാനത്തിലെ ബോംബാക്രമണത്തിലെ സൂത്രധാരനുമായ തൽവീന്ദർ പർമാറിന്റെ അനുസ്മരണ പരിപാടിയിലും ഗ്രെവാൾ പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു. കാൽഗറി സിറ്റി ഹാളിൽ സിഖ്‌സ് ഫോർ ജസ്റ്റിസാണ് പരിപാടി സംഘടിപ്പിച്ചത്.

സെപ്തംബർ 30 നാണ് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എം കാൽഗറിയിലെ റേഡിയോ എഡിറ്ററായ ഋഷി നഗർ ആക്രമിക്കപ്പെട്ടത്. റിയോ ബാങ്ക്വെറ്റ് ഹാളിലേക്ക് പോകുന്നതിനിടെയാണ് ഒരു കൂട്ടം യുവാക്കൾ കൈയ്യേറ്റം ചെയ്തത്. അടുത്തിടെ കാനഡ കേന്ദ്രീകരിച്ച്  ഖലിസ്ഥാൻ ഭീകരവാദം ശക്തിപ്പെടുന്നതായി റേഡിയോ പരിപാടിക്കിടെ ഋഷി ചൂണ്ടിക്കാട്ടിയിരുന്നു.  മാദ്ധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വതന്ത്യത്തിനും മേലുള്ള കടന്നാക്രമണമാണിതെന്നും അടുത്ത കാലത്തായി ഇത്തരം സംഭവങ്ങൾ കാനഡയിൽ വർധിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

Tags: AttackkhalistanRJ Rishi nagar
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies