കഴുത്തുളുക്കി ക്യാപ്റ്റൻ, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കഴുത്തുളുക്കി ക്യാപ്റ്റൻ, ടി20 ലോകകപ്പിൽ ഇന്ത്യക്ക് വമ്പൻ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2024, 08:38 pm IST
Facebook
Twitter
WhatsAppTelegram

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. പാകിസ്താനെതിരെ മറുപടി ബാറ്റിം​ഗിനിടെ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പരിക്കേറ്റ് കളംവിട്ടത് ഇന്ത്യക്ക് ആശങ്കയായി. 24 പന്തിൽ 29 റൺസുമായി നിർണായക ഇന്നിം​ഗ്സ് കാഴ്ചവയ്‌ക്കുമ്പോഴാണ് പരിക്ക് വില്ലനായത്.18-ാം ഓവറിലെ നാലാം ബോളിൽ ഒരു വമ്പൻ ഷോട്ടിന് മുതിർന്നപ്പോഴാണ് ഹർമൻ ബാലൻസ് നഷ്ടമായി ക്രീസിൽ വീണത്. നിദാധറിന്റെ ഓവറിലായിരുന്നു സംഭവം.

കീപ്പർ മുനീബ അലിക്കും പന്ത് കൈപിടിയിലൊതുക്കാനും സ്റ്റമ്പിം​ഗിനും സാധിച്ചില്ല. ഹർമൻ എഴുന്നേൽക്കുമ്പോൾ കഴുത്തിൽ കൈവച്ചിരുന്നു. വേദനകൊണ്ട് പുളയുന്നതും കാണാമായിരുന്നു. ടീം ഫിസിയോ ​ഗ്രൗണ്ടിലേക്ക് വന്ന് താരത്തെ ഡ​ഗൗട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സജന സജീവനാണ് ഇന്ത്യയുടെ വിജയ റൺ നേടിയത്. അതേസമയം ഹർമന്റെ പരിക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളൊന്നും ടീം പങ്കുവച്ചിട്ടില്ല.
ഓക്ടോബർ 9ന് ശ്രീലങ്കയ്‌ക്ക് എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

 

Hope Harmanpreet Kaur is okay, Team India needs you #INDvPAK #INDvsPAK #T20WomensWorldCup #INDIAWIN #HarmanpreetKaur pic.twitter.com/RiAODLqo6i

— ANUJ THAKKUR (@anuj2488) October 6, 2024

Tags: scaresufferKaurt20injuryWORLD CUPWomensHarmanpreet
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies