ആരെ വിശ്വസിക്കും? കള്ളം പറയുന്ത് 'ഹിന്ദു'വോ മുഖ്യനോ? പിണറായി ശരിയെങ്കിൽ പത്രത്തിനെതിരെ കേസെടുക്കാത്തതെന്ത്? ചോദ്യശരങ്ങളുമായി ഗവർണർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആരെ വിശ്വസിക്കും? കള്ളം പറയുന്ത് ‘ഹിന്ദു’വോ മുഖ്യനോ? പിണറായി ശരിയെങ്കിൽ പത്രത്തിനെതിരെ കേസെടുക്കാത്തതെന്ത്? ചോദ്യശരങ്ങളുമായി ഗവർണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 07:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേർക്ക് ചോദ്യശരങ്ങളുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിആർ വിവാ​ദത്തിൽ ആരുടെ വിശദീകരണമാണ് വിശ്വസിക്കേണ്ടതെന്നായിരുന്നു ​ഗവർണർ ഉന്നയിച്ച കാതലായ ചോദ്യം. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ദേശദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെയാണ് ചോദ്യമുനകളുമായി ​ഗവർണറെത്തിയത്.

ഹിന്ദു ദിനപത്രം പറഞ്ഞതാണോ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണോ സത്യമെന്ന് ​ഗവർണർ ചോ​ദിച്ചു. പത്രം നൽകിത് തെറ്റായ വിവരമാണെങ്കിൽ എന്തുകൊണ്ട് ഹിന്ദുവിനെതിരെ കേസെടുത്തില്ലെന്നും അദ്ദേഹം ആരാഞ്ഞു. ദേശവിരുദ്ധ പ്രവർത്തനം നടന്നെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി തന്നെ അറിയിച്ചില്ലെന്നും ​ഗവർണർ ഉന്നയിച്ചു.

ദ ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിൽ മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പരാമർശം വിവാദമായതോടെയായിരുന്നു ഇക്കാര്യത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടിയത്. തുടർന്ന് ​ഗവർണറുടെ കത്തിലെ ആരോപണങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു. റിപ്പോർട്ട് ബോധപൂർവം വൈകിപ്പിച്ചിട്ടില്ല. ​ഗവർണർക്ക് തെറ്റിദ്ധാരണയാണ്. ദേശവിരുദ്ധ പ്രവർത്തനം സംബന്ധിച്ച് പ്രചരിച്ചത് താൻ പറയാത്ത കാര്യങ്ങളാണ്. ഒരു വാ​ഗ്വാദത്തിന് ഇനിയില്ലെന്നും ​ഗവർണറോട് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ആരെയാണ് വിശ്വസിക്കിക്കേണ്ടതെന്ന് ​ഗവർണർ ചോദിച്ചത്.

Tags: MalappuramPinarayi VijayanArif Mohammed KhanThe Hindu Paper
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies