കേരളം പച്ചക്കള്ളം പറഞ്ഞു; മദ്രസകൾ കേരളത്തിൽ ഇല്ലെന്നത് നുണ; തെളിവുണ്ടെന്നും ദേശീയ ബാലാവകാശ കമ്മീഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം പച്ചക്കള്ളം പറഞ്ഞു; മദ്രസകൾ കേരളത്തിൽ ഇല്ലെന്നത് നുണ; തെളിവുണ്ടെന്നും ദേശീയ ബാലാവകാശ കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 04:35 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്രസകളില്ലെന്ന് കേരളം പച്ചക്കള്ളം പറഞ്ഞുവെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ. കേരളത്തിൽ മദ്രസകളില്ലെന്നും മദ്രസകൾക്ക് ഫണ്ട് നൽകുന്നില്ലെന്നും സംസ്ഥാനം അറിയിച്ചതായി കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂം​ഗോ പറഞ്ഞു. എന്നാൽ കേരളം മദ്രസകൾക്ക് പണം നൽകുന്നതിന് തെളിവുണ്ടെന്നും അദ്ധ്യക്ഷൻ അറിയിച്ചു. ​മദ്രസ ടീച്ചർ ക്ഷേമനിധിയിലേക്കും സർക്കാർ പണം നൽകുന്നുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി.

കേരളത്തിലെ വിവിധ ജില്ലകളിലുള്ള മദ്രസകളുടെ ലിസ്റ്റ് കമ്മീഷന്റെ കൈശമുണ്ട്. മദ്രസ ടീച്ചർ ക്ഷേമനിധി അസോസിയേഷനിലേക്ക് സർക്കാർ പണം നൽകുന്നതിന്റെ തെളിവും കമ്മീഷന്റെ പക്കലുണ്ട്. കോടതിയെ സമീപിക്കുമെന്ന കേരളത്തിന്റെ നിലപാട് സ്വാ​ഗതം ചെയ്യുന്നു. ബാലാവകാശ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ ഭരണഘടനാ സാധുത എല്ലാവർക്കും പരിശോധിക്കാമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ അറിയിച്ചു.

കേരളത്തിലെ മദ്രസകളിൽ കുട്ടികൾ ചൂഷണത്തിന് വിധേയമാകുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങൾക്ക് അയച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. 75 പേജുള്ള റിപ്പോർട്ടിൽ രണ്ട് പേജുകളിലായാണ് കേരളത്തിന്റെ കാര്യം കമ്മീഷൻ പ്രത്യേകം പരാമർശിക്കുന്നത്.

വിദ്യാർത്ഥികളെ മുഖ്യധാരയിലെത്തിക്കുന്നതിൽ മദ്രസകൾ സമ്പൂർണ പരാജയമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മദ്രസ പഠനം മാത്രം നേടുന്ന വിദ്യാർത്ഥികൾക്ക് ​ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നില്ല. പൊതുവിദ്യാഭ്യാസത്തിൽ നിന്ന് അകറ്റി നിർത്തുന്നത് കുട്ടികളെ സാരമായി ബാധിക്കുന്നുവെന്നും കമ്മീഷൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ മദ്രസ ബോർഡുകൾ അടച്ചുപൂട്ടണമെന്നാണ് ബാലാവകാശ കമ്മീഷൻ നിർദേശിച്ചത്.

Tags: madrasamadrasa teacherkerala
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies