5,000 കോടിയുടെ കൊക്കെയ്ൻ വേട്ട; 10 ദിവസത്തിനിടെ പിടികൂടിയത് 1,289 കിലോ കൊക്കെയ്ൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5,000 കോടിയുടെ കൊക്കെയ്ൻ വേട്ട; 10 ദിവസത്തിനിടെ പിടികൂടിയത് 1,289 കിലോ കൊക്കെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2024, 10:05 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീണ്ടും വൻ ലഹരിവേട്ട. ​ഗുജറാത്തിലെ അങ്ക്ലേശ്വറിൽ നിന്ന് 5,000 കോടി വിലമതിക്കുന്ന കൊക്കെയ്നാണ് പിടികൂടിയത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഡൽഹി പൊലീസ് നടത്തുന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്.

അങ്ക്ലേശ്വറിൽ നിന്ന് പിടികൂടിയ കൊക്കെയ്ൻ

517 കിലോ​ഗ്രാം കൊക്കെയ്നാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്. ഫാർമ സൊല്യൂഷൻസ് സർവീസ് എന്ന കമ്പനിയുടെ കൊക്കെയ്ൻ ആണിതെന്നാണ് പ്രാഥമിക വിവരം. അവ്കർ ഡ്രഗ്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇത് അയച്ചിരിക്കുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസും ​ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് അങ്ക്ലേശ്വറിൽ നിന്ന് ലഹരിമരുന്ന് പിടികൂടാൻ കഴിഞ്ഞത്.

ഒക്ടോബർ പത്തിനായിരുന്നു 2,000 കോടിയുടെ 200 കിലോ കൊക്കെയ്ൻ ഡൽഹിയിൽ നിന്ന് പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്നിന് 5,000 കോടിയുടെ 562 കിലോ ലഹരിമരുന്നും ഡൽഹിയിൽ നിന്ന് തന്നെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇക്കൂട്ടത്തിലേക്കാണ് 517 കിലോയുടെ കൊക്കെയ്ൻ വേട്ട കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 10 ദിവസത്തിനിടെ പിടിച്ചെടുത്ത കൊക്കെയ്ന്റെ അളവ് 1,289 കിലോയായി.

Tags: GujaratCocaineFEATURED2
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies