വേറെ ഷൂട്ടിം​ഗിനൊക്കെ പോകും! ​ഗുരുവായൂരമ്പല നടയിലും അഭിനയിച്ചു; അൻവറിൻ്റെ റോഡ് "ഷോ"യിൽ നിറയെ ജൂനിയർ ആർട്ടിസ്റ്റുകൾ !
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വേറെ ഷൂട്ടിം​ഗിനൊക്കെ പോകും! ​ഗുരുവായൂരമ്പല നടയിലും അഭിനയിച്ചു; അൻവറിന്റെ റോഡ് “ഷോ”യിൽ നിറയെ ജൂനിയർ ആർട്ടിസ്റ്റുകൾ !

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 07:21 pm IST
FacebookTwitterWhatsAppTelegram

പാലക്കാട് അൻവർ നടത്തിയ റോഡ് ഷോയിൽ ആളെക്കൂട്ടാൻ എത്തിച്ചവരിൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളും. ഇവരെ ദിവസ ശമ്പളത്തിനാണ് റാലിക്ക് എത്തിച്ചത്. ഒരു മലയാളം ചാനലുമായി സംസാരിക്കുന്നതിനിടെ ചില സ്ത്രീകളാണ് ഇത് നിഷ്കളങ്കമായി വെളിപ്പെടുത്തിയത്. ഏജന്റ് പണം നൽകുന്നതനുസരിച്ചാണ് റാലിക്കെത്തിയതെന്നും ഇവർ വെളിപ്പെടുത്തി.

ഒരു ​ഗ്രൂപ്പിൽ 15 പേരാണ് ഉണ്ടായിരുന്നത്. ഇത്തരത്തിൽ നിരവധി ​ഗ്രൂപ്പുകളായി റാലിക്ക് എത്തിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തുന്നുണ്ട്. വീഡിയോ പുറത്തുവന്നതോടെ ആളെക്കൂട്ടി കരുത്ത് തെളിയിക്കാൻ അൻവർ എം.എൽ.എ പണമൊഴുക്കുന്നുവെന്ന ആരോപണം ശക്തമായി. മാത്തൂരും പിരായിരിയും കേന്ദ്രീകരിച്ചാണ് റോഡ് ഷോ നടത്തിയത്. സ്ത്രീകളുടെ തുറന്നുപറച്ചിൽ അൻവറിനെതിരെയുള്ള തെളിവുകളുമായി.

എത്രകാലമായി അൻവറിന്റെ പാ‍ർട്ടിലുണ്ടെന്ന ചോദ്യത്തിന് കുറച്ചു കാലമായെന്നും വേറെ ഷൂട്ടിനൊ​ക്കെ പോകാറുണ്ടെന്നുമായിരുന്നു സ്ത്രീയുടെ മറുപടി. ജൂനിയർ ആർട്ടിസ്റ്റല്ലെന്നും ഏജൻ്റ് വിളിച്ചിട്ടാണ് വരുന്നതെന്നും അവർ പറഞ്ഞു. കൊടുവായൂരിൽ നിന്നാണ് വരുന്നത്. വേറെ ഷൂട്ടിനൊക്കെ എറണാകുളത്തൊക്കെ പോയിട്ടുണ്ട്. ​ഗുരുവായൂരമ്പല നടയിലും അഭിനയിച്ചിട്ടുണ്ട്. 500 രൂപമുതൽ 600 രൂപവരെ പ്രതിഫലമായി കിട്ടാറുണ്ടെന്നും ഇവർ പറയുന്നു.

 

Tags: pv anwarrallyJuniorroadshockartists
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies